@chemparathi_ ഇത് 2022 ആണ്... അതെങ്കിലും മനസിലാകൂ 🙏🏻ഒരു msg അയച്ചതിനു അത് സ്ക്രീൻ ഷോർട്ടും പൊക്കി പിടിച്ചോണ്ട് വന്നിരിക്കുവാ...പിന്നെ താങ്കളുടെ mutual കിട്ടിയാൽ റേഷൻ കാർഡിൽ നിന്ന് സർക്കാർ അയാളുടെ പേര് പേര് വെട്ടി കളയുന്നത് കൊണ്ട് അതിത്തിരി സീൻ ആണ്... 🤭🤭🤮🤮🤮
@_MALAKHA_ ഇവിടെ ചില ഊളകൾ ചങ്കാണ് തേങ്ങയാണ് എന്ന് പറഞ് കെട്ടി മൂന്നും നാലും മക്കളും ഉള്ള പെണ്ണുങ്ങളെ ഒക്കെ വലയിലാക്കും.. പിന്നെ ഗ്രൂപ്പ് ആയി, whatsap ആയി.. ഒരു തൊഴിലും ഇല്ലാത്ത കുറെ എണ്ണം ഉണ്ട്... ആണും പെണ്ണും 😆