ക്രിസ്തുമസ് ആശംസകൾ....
ഒപ്പം ഒരു യൂണിറ്റ് നടത്തിയ മാതൃകാപരമായ പ്രവർത്തനം പങ്ക് വയ്ക്കാനാഗ്രഹിക്കുന്നു.
തിരുവനന്തപുരം ജില്ലയിലെ മിനി നഗർ dyfi യൂണിറ്റ് നേതൃത്വത്തിലുള്ള കരോൾസംഘത്തിന്റെ ലക്ഷ്യം,കരോളിലൂടെ ലഭിച്ച തുക കൊണ്ട് പ്രദേശത്തു വേസ്റ്റ്ബിൻ സ്ഥാപിക്കുക കൂടിയായിരുന്നു.
ബിജെപിയുടെ ഹർത്താലിൽ ഭക്ഷണവും ദാഹജലവും കിട്ടാതെ വലഞ്ഞത് അയ്യപ്പ ഭക്തർ ഉൾപ്പെടെയുള്ള യാത്രക്കാർ.അവർക്ക് ഭക്ഷണവും ദാഹജലവുമൊരുക്കി ഡിവൈഎഫ്ഐ. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ.
കോർപ്പറേറ്റുകൾക്ക് പണയം വയ്ക്കാനുള്ളതല്ല ഇന്ത്യ.ഇന്ത്യൻ ജനാധിപത്യം അതിന്റെ കരുത്തു കാട്ടി.നവലിബറൽ നയങ്ങൾക്കും
തീവ്ര ഹിന്ദുത്വത്തിനുമേറ്റ പ്രഹരമാണ് അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം https://t.co/6KcKL4c0J6