ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ മറികടന്ന് സമാന്തരഭരണം നടത്താൻ BJP നിയമിച്ച ഗവർണർക്ക് ആര് അധികാരം നൽകി?
മുഖ്യമന്ത്രിക്ക് ഗവർണറെയും ഗവർണറെ നിയന്ത്രിക്കുന്ന RSSനെയും എതിർക്കാൻ പേടിയായിട്ടാണോ പ്രതികരിക്കാത്തത് ?
ഇവിടൊരു സർക്കാരുണ്ടോ? ആരാണ് കേരളത്തിൻ്റെ മുഖ്യമന്ത്രി?
സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നേരിട്ട് വിളിക്കുന്നത് കേന്ദ്രം നിയമിച്ച ഗവർണർ!
ഇത്രയും ഗൗരവതരമായ വിഷയം മുഖ്യമന്ത്രി അറിയുന്നത്
പ്രതിപക്ഷനേതാവ് പ്രസ്മീറ്റ് നടത്തിക്കഴിഞ്ഞ്!
ആരാണ് കേരളത്തിൽ ഭരിക്കുന്നത്?
Hey @RahulGandhi@INCIndia what spell has Revanth Reddy cast on you that you never hold this dude responsible for anything he says and does?! Did you also sell your spine to US?
MGU വിസിയായി മുഴുസംഘിയെ നിയമിച്ചപ്പോൾ ഒരു വാക്ക് മിണ്ടാത്ത,
ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി മറ്റൊരു മുഴുസംഘി lASനെ നിയമിച്ച സർക്കാരാണ്. അതും അധികാരത്തിൽ വന്ന് ദിവസങ്ങൾക്കുളളിൽതന്നെ.
അമ്മാതിരി ധൈര്യത്തിന് പിറകിൽ ചില്ലറ ഡീലൊന്നുമല്ല
ഒന്നാലോചിച്ചു നോക്കൂ..
ശബരിമല സ്വർണ്ണക്കോള്ളയുടെ പേരിൽ അധികാരത്തിൽ വന്ന ഒരു സർക്കാർ അതേ കേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന ആളെ പിടിച്ച് ദേവസത്തിന്റെ തന്നെ വക്കീലാക്കി.
എത്ര കൂളായാണ് വോട്ട് ചെയ്ത ജനങ്ങളെ oomfikkunnath..
ഇത്രയും ധൈര്യത്തോടെ ഇത്തരം ഒരു നിയമനം നടത്തണമെങ്കിൽ പ്രതികളും സർക്കാരും തമ്മിലുള്ള ബന്ധം എന്തായിരിക്കും എന്നൊന്ന് ആലോചിച്ചു നോക്കൂ..?
അടിമുടി ദുരൂഹത നിറഞ്ഞ സർക്കാർ ആണ് സംഘി സതീശൻ്റെ സര്ക്കാർ..
ആഹാ..
ലൈംഗിക വൈകൃതൻ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായ സമയത്ത് ആണ് ഇത് പോലെ വെളുപ്പിക്കൽ ടീമുകൾ ഒന്നിച്ച് ഇറങ്ങിയത്..
ഇതിപ്പോൾ ബിജെപിയിലും ഉണ്ട് വൈകൃത സേന..
ബിജെപി തൃശൂർ സൗത്ത് ജില്ല പ്രസിഡൻ്റ് ശ്രീകുമാറിനെതിരെ 20 കൊല്ലം കൂടെ താമസിച്ച ഭാര്യ ആണ് പരാതി നൽകിയത്.. അയാളുടെ കൊഴിത്തരം മുതൽ ആക്രമണം വരെ ആണ് പരാതിയിൽ.. ഇത് ന്യായീകരിക്കാൻ ആണ് ബിജെപി വൈകൃത സേന ഒരുമിച്ച് ഇറങ്ങിയിട്ടുള്ളത്..
സംഘികൾക്ക് ഇപ്പോള് ഓവർ ടൈം പണിയാണ്.. കാപ്പാ കേസ് പ്രതിയായ ഗുണ്ട സുഗതനേ മാത്രം ന്യായിരിച്ചാൽ പോര സ്വന്തം ഭാര്യയെ ആക്രമിച്ച കോഴി ശ്രീകുമാറിനെയും ന്യായികരിക്കണം
Nobody is asking Rahul Gandhi to hug Pinarayi Vijayan. On the contrary all that we are asking is that he stop being a facilitator for the ED and the Modi government by demanding the arrest of Pinarayi Vijayan and other opposition leaders. That is not the job of the Leader of the Opposition.
ഞങ്ങൾക്ക് തൊഴിൽ തന്ന ജനദ്രോഹി പിണറായി വിജയനെ ഞങ്ങൾ ഒരു പാഠം പഠിപ്പിച്ചു..
പക്ഷെ പിണറായി പോയപ്പോ ഞങ്ങ കോൺഗ്രെസ്സുകാരുടെ പണിയും പോയി..
ഇനിയും നേരം വെളുക്കാത്തവർക്ക് വേണ്ടി.. 🙌🙌🙌
ശബരിമല സ്വർണക്കവർച്ചാകേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന സ്മാർട്ട് ക്രിയേഷൻസിന്റെ വക്കീലിനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനാക്കി നിയമിച്ചതിൽ യുഡിഎഫ് സർക്കാർ മറുപടി നൽകണം. പ്രതികൾക്കുവേണ്ടി വാദിച്ചയാളെയാണ് ദേവസ്വം വകുപ്പിന്റെ വക്കീലായി സർക്കാർ തെരഞ്ഞെടുത്തത്. സ്വർണക്കവർച്ചക്കാരുമായി ആർക്കാണ് ബന്ധമെന്നും, ആരാണ് സഹായിക്കുന്നതെന്നും വലതുപക്ഷം നടത്തിയ കുപ്രചാരണത്തിൽ തെറ്റിധരിക്കപ്പെട്ട ജനങ്ങൾക്ക് ഇപ്പോൾ മനസിലായി.
സ്വർണക്കൊള്ളക്കാരെ കണ്ടുപിടിച്ചത് എൽഡിഎഫ് സർക്കാരാണ്. മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്കും ഗോവർധനും എൽഡിഎഫുമായല്ല ബന്ധമുണ്ടായിരുന്നത്. സോണിയ ഗാന്ധിയെ സന്ദർശിക്കുമ്പോൾ ഇടതും വലതും നിന്നത് സ്വർണം കട്ടയാളും സ്വർണം വാങ്ങിയ ആളുമാണ്. തെരഞ്ഞെടുപ്പ് സമയത്ത് സ്വർണക്കവർച്ചാക്കേസിനെക്കുറിച്ച് തെറ്റിധരിപ്പിക്കുന്ന പ്രചാരണം നടത്തി. പ്രതിപക്ഷത്തിരിക്കുന്ന സമയത്ത് പറഞ്ഞതിന്റെ ഘടകവിരുദ്ധമായ കാര്യങ്ങളാണ് അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാർ ചെയ്യുന്നത്.
സ. കെ കെ ശൈലജ ടീച്ചർ മാധ്യമങ്ങളോട് സംസാരിക്കുന്നു.
കൂടുതൽ ജാഗ്രത കാണിക്കുക..
സർക്കാർ വേറെയാണ്..
ചൂടാക്കിയാൽ വൈറസുകളൊക്കെ പോയി അസുഖമൊക്കെ മാറുമെന്നും, ഭരിക്കുന്നവരുടെ ഗുണം കൊണ്ടാണ് നിപ്പയും കോവിഡുമൊക്കെ വരുന്നതെന്നും പറഞ്ഞ റോക്കറ്റാണ് ആരോഗ്യമന്ത്രി.
"If Fidel is the horse, Raúl is the boldest and bravest rider."
Raúl Castro Ruz, Hero of the Cuban Revolution, completes 95 years of age today. His exemplary life, dedicated to the defence of the Cuban Revolution, is a symbol of the dignity of the Cuban nation. The illegal indictment of Raúl by the US Department of Justice and the Donald Trump administration’s threats of military invasion against Cuba, amidst an intensified blockade and aggressive military posturing, only attests to the strength of this tiny island nation in steadfastly advancing on the socialist path for 67 years under the very nose of the Imperialist hegemon. Cuba and Raúl will not give in!
Long live Raúl! Cuba is not Alone!
¡Hasta la victoria siempre!
മാധ്യമങ്ങൾക്ക് ഞെട്ടൽ ഇല്ലാത്ത, ഉൾപേജിലെ 2 കോളം വാർത്ത!
പൂക്കി മേനോൻ സർക്കാരിൻ്റെ
ധൂർത്തല്ല, അധികാരഭ്രാന്തോ മതിഭ്രമമോ അല്ല, വെറും 'പണം അനുവദിക്കൽ'.
എത്ര സിംപിളാണ്, സ്വാഭാവികമാണ്.
Mediaയെ തെറ്റ് പറയാൻ പറ്റില്ല, വലതുപക്ഷത്തിന് അഴിമതി സ്വാഭാവികം മാത്രമാണ്.
മക്കൾ മൂന്നെണ്ണം ഒരൊറ്റ രാത്രികൊണ്ട് മഴയിലില്ലാതായിട്ടും,
വിതുമ്പലില്ലാതൊരു നിമിഷമില്ലാതിരുന്നിട്ടും പിടിച്ചു നിൽക്കുന്ന
സയനയെന്നൊരമ്മ നാടകം കളിക്കുകയാണെന്ന് പറഞ്ഞ ആസ്ത്രീ രൂപവും ഒരമ്മ തന്നെയല്ലെ ?
റിപ്പോർട്ടർ ടി.വി എം.ഡി. ആൻ്റോ അഗസ്റ്റിൻ നിങ്ങളുടെ employee
മാപ്പ് പറയണം .