❓സംഘിയെ നിയമിച്ചത് ആരാ?
✅ ഞാൻ
❓പൂച്ച് പുറത്തായപ്പോൾ രാജി വയ്ക്കാൻ
പറഞ്ഞത് ആരാ?
✅ അതും ഞാൻ
❓രാജി വയ്പ്പിച്ചതിന്റെ ക്രെഡിറ്റ്
ആർക്കാ?
✅ സംശയമെന്ത്..? എനിക്ക് തന്നെ !
മേനന്റെ വിസ്മയങ്ങൾ തുടരുന്നു..🤡
എരണം കെട്ടവൻ നാട് ഭരിച്ചാൽ നാട് മുടിയും - കെ മുരളീധരൻ (28/12/2021)
നിപയും കോവിഡും ഒക്കെ സർക്കാർ നോക്കിയല്ല വരുന്നത്, കക്ഷി രാഷ്ട്രീയം നോക്കാതെ കൂട്ടായി പ്രതിരോധം തീർക്കണം - കെ കെ ഷൈലജ (11/06/2026)
ഇതാണ് കോമാളിയും കോമ്രേഡും തമ്മിലുള്ള വ്യത്യാസം 🙃
''കാലം കാത്തു വച്ച കാവ്യനീതി ''
എന്നൊക്കെ വെറുതെ പറയുന്നതല്ലട്ടാ,
അത് സംഭവിച്ചിരിക്കുന്നു..
ഇന്ന് കോഴിക്കോട് നിപ്പ ഒരാൾക്ക് സ്ഥിതീകരിച്ചു, ഇപ്പോൾ മുരളീധരൻ ആരോഗ്യമന്ത്രി കൂടിയാണ്, നോക്കൂ....
കാലചക്രം തിരിഞ്ഞു എവിടെ എത്തിയെന്ന്...
ഇപ്പൊ എരണംകെട്ട
ജന്തു ആരായിമാറി 😄👌
*കർമ്മ*
Yesterday, thousands of us made history. Our peaceful protest at Jantar Mantar showed the government a trailer of what cockroaches are capable of when we unite.
Most people who joined us yesterday had never participated in a protest before. But they felt emboldened by our collective presence to express their sheer anger and frustration at the education system. Change cannot happen if we don’t make our voices heard.
I want to thank each and every one of you who braved the hot summer sun, young kids and students included, and proved that a peaceful protest is our greatest strength. The government cannot touch a unified, peaceful movement. Us cockroaches don’t ever need to fear them.
But this doesn't end here. Dharmendra Pradhan has wronged an entire generation. If he is not removed or does not step down within the next 7 days, we will be forced to continue our protest on the ground.
I will address you all on an Instagram live later today. Stay tuned.
കെപിസിസി അദ്ധ്യക്ഷനൂം മന്ത്രിയുമായ സണ്ണി ജോസഫിൻ്റെ ബന്ധു നിയമനങൾ.. കണ്ണ് തുറന്നു വായിക്കുക.
MV ജയരാജൻ എഴുതുന്നു ;
അനധികൃത നിയമനങ്ങളുടെ ട്രാക്ക് റെക്കോർഡുമായി മന്ത്രി
=======
കെപിസിസി യോഗത്തിൽ പ്രസിഡണ്ടും മന്ത്രിയുമായ സണ്ണി ജോസഫിനെതിരെ ബന്ധുനിയമന കാര്യത്തിൽ ശക്തമായ വിമർശനം ഉയർന്നുവന്നു എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് ദശാബ്ദത്തിനിടയിൽ സണ്ണി ജോസഫിന്റെ ഏറ്റവും അടുത്ത ബന്ധുക്കളായ പത്തു പേർക്കാണ് വിവിധ സ്ഥാപനങ്ങളിൽ ജോലി ലഭിച്ചത്. അർഹതപ്രകാരമല്ല ഇവയൊന്നും ലഭിച്ചത്, എല്ലാം പിൻവാതിൽ നിയമനങ്ങൾ. വിശദവിവരം ചുവടെ കൊടുക്കുന്നു.
നിയമനം ലഭിച്ചവർ
1. ഷാജി ജോസഫ് (സഹോദരൻ) കണ്ണൂർ ജില്ലാ സഹകരണ ബാങ്ക് (ഇപ്പോൾ കേരള ബാങ്ക്).
2. ഷെല്ലി ജോസഫ് (സഹോദരി) കണ്ണൂർ ജില്ലാ സഹകരണ ബാങ്ക് (ഇപ്പോൾ കേരള ബാങ്ക്)
3. ഐസൽ ജോസഫ് (സഹോദരൻ) ഉളിക്കൽ സർവീസ് സഹകരണ ബാങ്ക്.
4. ബെന്നി തോമസ് (അളിയൻ) ഉളിക്കൽ സർവീസ് സഹകരണ ബാങ്ക് (ഇപ്പോൾ മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി). 5. ജോസ് എടത്താഴെ (ഭാര്യാസഹോദരൻ) മണത്തണ സർവീസ് സഹകരണ ബാങ്ക്.
6. ഡെയ്സി തോമസ് (ഭാര്യാ സഹോദരി) എുരുവേശി സർവീസ് സഹകരണ ബാങ്ക്.
7. ജോഷി തോമസ് (അളിയന്റെ സഹോദരൻ) തലശ്ശേരി രൂപത എഡ്യൂക്കേഷണൽ കോഓപ്പറേറ്റീവ് സൊസൈറ്റി.
8. ആശാ റോസ് (മകൾ) കാരശ്ശേരി സർവീസ് സഹകരണ ബാങ്ക്.
9. അഞ്ജു റോസ് (മകൾ) (24945-ാം റാങ്കുകാരിയായ മകൾക്ക് റാങ്ക് മറികടന്ന് പരിയാരം മെഡിക്കൽ കോളേജിൽ 2006ൽ യുഡിഎഫ് ഭരിക്കുമ്പോൾ എംബിബിഎസ് പ്രവേശനം).
10. ഗിരീഷ് കുമാർ (സ്വന്തം ഡ്രൈവർ, യുഡിഎഫ് ഭരണകാലത്ത് മന്ത്രി കെ സി ജോസഫിന്റെ സ്റ്റാഫ്. ശമ്പളം മന്ത്രി ഓഫീസിൽ നിന്നും ജോലി സണ്ണിയുടെ കൂടെയും).
1985-90ൽ സണ്ണി ജോസഫ് പ്രസിഡന്റായിരുന്ന ഉളിക്കൽ സർവീസ് സഹകരണ ബാങ്കിൽ 9 ഒഴിവുകളുണ്ടായിരുന്നു. അതിൽ 8 കോൺഗ്രസ്സുകാരെ 'കിഴി' വാങ്ങി നിയമിച്ചു എന്നാണ് കോൺഗ്രസ്സുകാർ അടക്കം പറയുന്നത്. ഒരു തസ്തിക ഒഴിച്ചിട്ടിരുന്നു. അതിന് കാരണം സ്വന്തം അനുജനായ ഐസൻ ജോസഫിനെ അനധികൃതമായി നിയമിക്കാനായിരുന്നു. സഹകരണ സ്ഥാപനത്തിൽ പ്രസിഡന്റായിരിക്കേ രക്തബന്ധമുള്ളവരെ നിയമിക്കാൻ നിയമം അനുവദിക്കാത്തതുകൊണ്ടാണ് സണ്ണി ജോസഫ് പ്രസിഡന്റായിരുന്ന ഘട്ടത്തിൽ നിയമനം നടക്കാതിരുന്നത്. പിന്നീട് പ്രസിഡന്റായിരുന്ന ഒ.ടി. ജോസഫ് സണ്ണി ജോസഫിന്റെ അനുജനെ നിയമിക്കാൻ തയ്യാറാകാതിരുന്നപ്പോൾ പ്രസിഡണ്ട് സ്ഥാനത്തുനിന്നും അവിശ്വാസ പ്രമേയത്തിലൂടെ അദ്ദേഹത്തെ പുറത്താക്കുകയും വി ഡി സേവ്യർ മാസ്റ്ററെ പ്രസിഡണ്ടാവുകയും ചെയ്ത ശേഷമാണ് അനുജന് ജോലി നൽകിയത്. അതിനുവേണ്ടി ഒരു കോൺഗ്രസ് ഡയരക്ടറെ കോൺഗ്രസ്സുകാർ തട്ടിക്കൊണ്ട് പോയി എന്നതും ചരിത്രം!
2000-ൽ ഉളിക്കൽ പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു അളിയൻ ബെന്നിതോമസ്. അക്കാലത്ത് ബെന്നി തോമസിനെതിരെ പരിക്കളം കുളം നിർമ്മാണത്തിലെ അഴിമതിക്കെതിരെ വിജിലൻസ് കേസെടുത്തു. ഉമ്മൻചാണ്ടി സർക്കാർ ആ കേസ് കേസ് ഒതുക്കി. പിന്നീട് ഇരിട്ടി കോളേജിലെ ഡയരക്ടറായി നിരവധി കോൺഗ്രസ് നേതാക്കളെ തഴഞ്ഞ് അളിയനെ പൊളിറ്റിക്കലായി നോമിനേറ്റ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പേരാവൂർ മണ്ഡലത്തിലെ ഫിനാൻസ് മാനേജറായും ഈ അളിയൻ പ്രവർത്തിച്ചു. ഇപ്പോൾ മന്ത്രിയുടെ സ്വന്തം അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാണ്.
ഇത്തരത്തിൽ ഏറ്റവും മികച്ച 'ട്രാക്ക് റെക്കോർഡു'മായി മുന്നേറുന്ന ഈ മന്ത്രിയെ കടത്തിവെട്ടാൻ യുഡിഎഫ് മന്ത്രിസഭയിൽ മറ്റാരൊക്കെയുണ്ട് എന്നാണ് കേരളം ഉറ്റുനോക്കുന്നത്!
എം.വി. ജയരാജൻ
കണ്ടിട്ട് കണ്ണ് തള്ളി പോയി.. സണ്ണി ജോസഫ് എന്ന കോൺഗ്രസ് നേതാവ് തൻ്റെ ബന്ധുക്കൾക്ക് നൽകിയ പിൻവാതിൽ നിയമനങ്ങൾ ആണ് കാണുന്നത്..
1. ഷാജി ജോസഫ് (സഹോദരൻ) കണ്ണൂർ ജില്ലാ സഹകരണ ബാങ്ക് (ഇപ്പോൾ കേരള ബാങ്ക്).
2. ഷെല്ലി ജോസഫ് (സഹോദരി) കണ്ണൂർ ജില്ലാ സഹകരണ ബാങ്ക് (ഇപ്പോൾ കേരള ബാങ്ക്)
3. ഐസൽ ജോസഫ് (സഹോദരൻ) ഉളിക്കൽ സർവീസ് സഹകരണ ബാങ്ക്.
4. ബെന്നി തോമസ് (അളിയൻ) ഉളിക്കൽ സർവീസ് സഹകരണ ബാങ്ക് (ഇപ്പോൾ മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി). 5. ജോസ് എടത്താഴെ (ഭാര്യാസഹോദരൻ) മണത്തണ സർവീസ് സഹകരണ ബാങ്ക്.
6. ഡെയ്സി തോമസ് (ഭാര്യാ സഹോദരി) എുരുവേശി സർവീസ് സഹകരണ ബാങ്ക്.
7. ജോഷി തോമസ് (അളിയന്റെ സഹോദരൻ) തലശ്ശേരി രൂപത എഡ്യൂക്കേഷണൽ കോഓപ്പറേറ്റീവ് സൊസൈറ്റി.
8. ആശാ റോസ് (മകൾ) കാരശ്ശേരി സർവീസ് സഹകരണ ബാങ്ക്.
9. അഞ്ജു റോസ് (മകൾ) (24945-ാം റാങ്കുകാരിയായ മകൾക്ക് റാങ്ക് മറികടന്ന് പരിയാരം മെഡിക്കൽ കോളേജിൽ 2006ൽ യുഡിഎഫ് ഭരിക്കുമ്പോൾ എംബിബിഎസ് പ്രവേശനം).
10. ഗിരീഷ് കുമാർ (സ്വന്തം ഡ്രൈവർ, യുഡിഎഫ് ഭരണകാലത്ത് മന്ത്രി കെ സി ജോസഫിന്റെ സ്റ്റാഫ്. ശമ്പളം മന്ത്രി ഓഫീസിൽ നിന്നും ജോലി സണ്ണിയുടെ കൂടെയും).
എത്രയോ കോൺഗ്രസ് പ്രവർത്തകർക്ക് ലഭിക്കേണ്ട ജോലികളാണ് സ്വന്തക്കാർക്ക് മാത്രം തീറെഴുതി കൊടുത്തത്..
ഇവരൊക്കെയാണ് ബന്ധു നിയമനങ്ങളെക്കുറിച്ച് ആക്ഷേപം ഉന്നയിച്ചിരുന്ന ആളുകൾ..
വല്ലാത്ത കഷ്ടം തന്നെ..
ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിക്കുകയും ചിന്തിപ്പിക്കുകയും
ഇടയ്ക്ക് കരയുകയും കരയിപ്പിക്കുകയും ചെയ്ത സലീം
നി ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്...........
തീരാത്ത സങ്കടം ആയി സഹോദരാ നിന്റെ വിയോഗം...
This man is a BJP karyakarta.
He joined the protest today, to demand Dharmendra Pradhan's resignation.
His son had been preparing for NEET for 2 years.
He had even taken a loan for his son's preparation.
Now that the paper has been cancelled, his son is under heavy stress.
He can pay back the loan, but he is deeply concerned for his son.
"मेरी माँ को बहुत डर था की मुझे ये सरकार जेल में डाल देगी। इस देश में उस हर माँ को ये डर होता है जब उनका बच्चा इस सरकार के ख़िलाफ़ आवाज़ उठाता है।
कब तक हम इस सरकार से डर कर जियेंगे?"
@Cockroachisback