#INobody Trailer out now 💥💥💥
Excellent trailer ❤️🔥
Cuts & Visuals👌🏻🔥
In cinemas from july 9 🔥🔥🔥
Waiting ❤️🔥
Link : https://t.co/Ul5NHPI25x
#INobody#PrithvirajSukumaran
#Dridam - കിടു പടം 👌🏻🔥
നല്ല Realistic ആയിട്ട് ആണ് എടുത്തിരിക്കുന്നത്.
Shane Performance വളരെ നന്നായിരുന്നു. എല്ലാരും നന്നായി അഭിനയിച്ചു. Climax ഒട്ടും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് ആയിരുന്നു. അവസാനത്തെ 20 Min തന്നെ ആണ് പടത്തിലെ Main Positive.
Rating 4/5
#Dridam#ShaneNigam
49th Kerala Film Crirics Award 2025
Honey Rose Wins the 2nd Best Actress ❤️🔥
For #Rachel Movie
Congratulations 👏🏻❤️
Deserved 💯🔥
#KeralaFilmCriticsAward#HoneyRose
Cubes ആയത്കൊണ്ട് Production quality ഇൽ ഒരു വിട്ടു വീഴ്ച്ച ഉണ്ടാവില്ല എന്ന് ഉറപ്പ് 💯🔥
Marco പോലെ തന്നെ Ravi Basur തീയേറ്റർ കത്തിക്കും എന്ന് തോന്നുന്നു 📈🔥
എന്തായാലും പടത്തിനു വെയ്റ്റിംഗ് 😎💯
May Release 🔥🔥🔥
#AntonyVarghese#CubesEntertainments#Kattalan
#MadhuVidhu : Super Film ❤️🔥
ഷറഫുദ്ധീൻ കിടു 😄🔥
എല്ലാരും നന്നായി തന്നെ അഭിനയിച്ചു ജഗദീഷ് 🔥🔥🔥🔥
ഇന്റർവെൽ Twist കൊള്ളാം 👌🏻🔥
എല്ലാം കൊണ്ട് നന്നായി എൻജോയ് ചെയ്തു രണ്ടു മണിക്കൂർ പോയത് അറിഞ്ഞില്ല 💯🔥
Rating 4/5
#Oruduroohasaahacharyathil : ഒരു കിടിലൻ ഫാമിലി കോമഡി Entertainer 🔥
കുഞ്ചാക്കോ ബോബൻ സജിൻ ഗോപു എല്ലാരും കിടു ആയിരുന്നു 😄🔥
ചിതമ്പരം Cameo 🤣🔥
Techincal Side എല്ലാം 👌🏻❤️
എന്തായാലും പടം മൊത്തത്തിൽ ഒരു കിടു Theatre experience ആയിരുന്നു 🔥
Highly Satisfied
#KunchackoBoban
#Pallichattambi : Good first half & Decent second half ❤️🔥
Tovino യുടെ Performance & Makeover കിടു 😎🔥
Prithvi ടെ Cameo അടിപൊളി ❤️🔥
Kayadu നേ കാണാൻ നല്ല ഭംഗി ആയിരുന്നു 😍❤️
Jakes Music വൻ കിടു 💥
എന്തായാലും വിഷു Dijo അണ്ണനും Tovino യും തൂക്കി 💥🔥
#TovinoThomas#DijoJose