The strength of curiosity lies in my heart.I travel through the trails of unseen beauty. Life's a photographic memory.I fulfill the most by capturing them.
പെണ്ണാണെന്നും പറഞ്ഞ് എന്ത് തെണ്ടിത്തരവും കാണിച്ചിട്ട് അതിനെ ന്യായികരിക്കാൻ കുറെ വാലാട്ടികൾ കാണുമെന്ന് കരുതി അതിന്റെ ബലത്തിൽ എല്ലാരോടും ഒരേ പോലെ കളിക്കാൻ ചെല്ലരുത്.
പണി അറിയാവുന്നവനാണെങ്കിൽ പണി തന്നിട്ടെ പോകു അതിപ്പോൾ എത്രകാലം കഴിഞ്ഞിട്ട് ആണെങ്കിലും .
ചിലർക്ക് മെൻഷൻ ചെയ്യുമ്പോൾ അവരെ പുകഴ്ത്തി പറയണം എങ്കിലെ അവർ അതിന് ഫേവ് അല്ലെങ്കിൽ റിപ്ലയ് തരു. ചിലർ അങ്ങനെയൊന്നുമില്ലാ എല്ലാം അതിന്റെതായ രീതിയിൽ തമാശ ആയിട്ട് തന്നെ എടുക്കും.
ഞാനൊക്കെ ക്വിറ്റുന്നു എന്നു പറഞ്ഞാൽ റ്റാറ്റാ യും തന്നു വേഗം ഓടിക്കും, ബാക്കിയുള്ളർ ക്വിറ്റുന്നു എന്ന് പറഞ്ഞാൽ മിസ്സ് യൂ.... പോകല്ലെ.... എന്നൊക്കെയാണ്.
നിങ്ങളുടെയൊക്കെ മിസ്സ് യു കിട്ടാത്തത് കൊണ്ടാണ് ഞാൻ ക്വിറ്റാത്ത് 😜
The need for useful and accessible information is as urgent today as it was when Google was founded. Here's how we're organizing information and solving problems with AI for everyone → https://t.co/a5gLYXm8Td #io18