കേരള മുഖ്യമന്ത്രിയായ പിണറായി വിജയന് എക്സ്പോ 2020-ലെ ‘കേരള വീക്കി’ൽ സ്വീകരണം നൽകിയപ്പോൾ. കേരളവുമായി യുഎഇക്ക് സവിശേഷ ബന്ധമാണുള്ളത്, ദുബായുടെയും യുഎഇയുടെയും സാമ്പത്തികവും വികസനപരവുമായ അഭിവൃദ്ധിയിൽ കേരളീയർ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
#WeWithLakshadweep
Bomb weapons are not the easy way to destroy a country.
It is enough to hand over the rule to the BJP ..
Will be more efficient than an atomic bomb..
ഇതാണ് വ്യത്യാസം..
അവിടെ കേന്ദ്രം ഭരിക്കുന്നവർ കോർപറേറ്റുകൾക്ക് വേണ്ടി ഭരിച് പോക്കറ്റ് വീർപ്പിക്കുമ്പോൾ ഇവിടെ കിട്ടുന്നതിൽ നിന്ന് ഒരു പങ്ക് നാടിനായ് നീക്കിവെച്ച് ഒരു ഭരണകൂടം എങ്ങിനെയാവണമെന്ന് കാണിച്ച് തരുന്നു..
#left_alternative
#WewithLakshadweep
നിഷ്പക്ഷനായ ഒരു കൂട്ടുകാരൻ ലക്ഷദ്വീപിന്റെ കാര്യം സംസാരിക്കുമ്പോൾ എന്ത് തന്തയില്ലാത്ത ഭരണമാണിതെന്ന് പറയുന്നത് കേട്ടു..
ഒരു അശരീരി പോലെ ഒരു ചെറിയ സംഘിയുടെ ഡയലോഗ് -'തന്തയില്ലാത്തവന്മാർ പിന്നെ എങ്ങിനെ ഭരിക്കുമെന്ന്..'
അവിടേക്ക് എത്തി കാര്യങ്ങൾ..
@Dilerbhai I didnt mean that..
Liquor is haram for muslims..so they not drink..
Then why set up bars there..
Is it the policy of this government to set up bars where there are no bars?