India ranks 168/180 in global Environment Performance Index & 179/180 on air quality. Citizens demand that govt does its duty to improve our deteriorating air, water & soil quality
https://t.co/4kH0Nyar4D
@PMOIndia@moefcc@PrakashJavdekar#WithdrawEIA2020#IndiaNotForSale
പുതിയ കരട് പ്രകാരം ലംഘനങ്ങളും പ്രശ്നങ്ങളും Report ചെയ്യേണ്ടത് govt. പ്രതിനിധികളോ project നടത്തുന്നവരോ ആകണം. പൊതുജനങ്ങള്‍ അല്ല. ഒരു ഖനി ഉടമ തന്റെ ഖനി പ്രകൃതിക്ക് ദോഷമാണ് എന്ന് പറയുന്ന പോലെ. എത്ര വിചിത്രം.! @moefcc#WithdrawEIA2020#IndiaNotForSale
പാരിസ്ഥിതിക വിലയിരുത്തല്‍ നടത്തിയതിനു ശേഷം മാത്രമേ ഒരു പദ്ധതി(project) ആരംഭിക്കാവൂ എന്ന അടിസ്ഥാന ആശയം പോലും പൊളിച്ചെഴുതുകയാണ് EIA2020.
@PMOIndia@moefcc @PrakashJavdekar #WithdrawEIA2020#IndiaNotForSale
2019 Jan 1 മുതൽ Nov 6 വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ ആകെ 11467.83 ഹെക്ടർ വനഭൂമി ആണ് മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി നശിപ്പിക്കപ്പെട്ടത്.Draft EIA2020 ഇത്തരം പ്രവര്‍ത്തനങ്ങളുടെ വേഗത കൂട്ടും. കാടു നമുക്ക് അന്യമാകും.
@PMOIndia@moefcc#WithdrawEIA2020#IndiaNotForSale
Under EIA2020,Road & highway expansion in ecologically sensitive areas or areas that are 1000 meters above mean sea level can done without public consultation which is not right. @PMOIndia@moefcc#WithdrawEIA2020#IndiaNotForSale