ഭൂരിപക്ഷ മുസ്ലിംകൾ അധിവസിക്കുന്ന ദ്വീപിൽ ഫാസിസ്റ്റ് അജണ്ട നടപ്പിലാക്കാനുള്ള ദൃതിയിലാണ് വർഗ്ഗീയ ശക്തികൾ.കലാപവും സമരങ്ങളും അവിടെ ഉണ്ടാകണം. അതു വഴി വെടിവെപ്പും പട്ടാളവും ഇറക്കണം. അങ്ങനെ കാശ്മീർ ���ോലെ ഈ സുന്ദര ഭൂമിയെ മാറ്റണം.
#SaveLakshadweep
#RITstandswithlakshadweep