@Nut2062360@TheKochukudy@CPIMKerala@BJP4Keralam Once they see BJP getting stronger, Christians will join them too. Then, just like in Congress, Nairs and Christians will team up to sideline the rest.
@DrBalakrishnanE തങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടവരെയാണോ എല്ലാ പുരുഷൻമാരും സ്ത്രീകളും കല്യാണം കഴിക്കുന്നത്? First choice നെ കിട്ടാത്തത് കൊണ്ട് സെക്കൻഡ് ചോയ്സ്നേയോ third choice നേയോ കെട്ടും.
@DrBalakrishnanE ഇതിലൊന്നും വലിയ കാര്യമില്ല. പുരുഷൻമാരേയും സ്ത്രീകളേയും പൂർണ്ണമായും ഫ്രീ ആക്കി വിട്ടാൽ കുറഞ്ഞത് 50%പുരുഷൻമാരെ ങ്കിലും ജീവിതകാലം മുഴുവൻ single ആയിരിക്കും.
@Siree1234567@FanNithya25437@AndyDufran28194 തനിക്ക് പറഞ്ഞാൽ മനസ്സിലാവില്ലേ? അവരുടെ പൂർവികർ നൂറ്റാണ്ടുകൾക്ക് മുന്നേ തെക്കോട്ട് കുടിയേറി എന്നാണ് പറയുന്നത്. പിന്നെ ഇപ്പൊഴത്തെ തലമുറ മലബാർ slang ൽ സംസാരിക്കുമോ?