@INCKerala UDF ന് തദ്ദേശ തെരഞ്ഞെടുപ്പിൽ മേൽക്കൈ. വോട്ട് ചോരി യില്ല. വോട്ടിംഗ് മെഷിനിൽ കുഴപ്പമില്ല. ഇപ്പോൾ എല്ലാം ഭദ്രം. തോറ്റാൽ EvM പരാതി , വോട്ട് ചോരി, എന്തെല്ലാം പുകില് കേൾക്കണം 😁😀😁😀
@monkbharath പുണ്യാളൻ്റെ സാരോപദേശം. ഈ പറയുന്നത് സിനിമയിൽ കണ്ട കാര്യമാണ്.
കുട്ടികളുടെ മുമ്പിൽ വച്ച് അധ്യാപകനെ പച്ചയ്ക്ക് കൊന്നതുൾപ്പടെയുള്ള അറുംകൊലകൾ ന്യായീകരിച്ച് അണികളെ ഉത്ഭുത്ത രാക്കിയ മാന്യനാണ് സിനിമയിലെ രംഗം കണ്ട് ഞെട്ടി എന്നു പറയുന്നത്
എന്തൊരു വിരോധാഭാസം
🤬🤬
@rsandeepbjp ചിലർക്കു മാത്രമേ ഭരണഘടനയുടെ ആമുഖം മാറ്റാനുള്ള അധികാരമുള്ളൂ എന്നാണ് ചില കൂട്ടർ ധരിച്ചു വച്ചിരിക്കുന്നത്. 1976 ൽ ഉള്ളതുപോലെ 2024ലും പാർലമെൻ്റും അതിൻ്റെ അധികാരവും നിലനിൽക്കുന്നുണ്ട്.