@RGWayanadOffice ഞങ്ങളുടെ പ്രിയ അദ്ധ്യാപികമാർ. തളരാതെ മുന്നോട്ട്. പറയാൻ വാക്കുകളില്ല. അച്ഛനും അമ്മയും അവരെ തളർത്തിയില്ല. അത് കൊണ്ട് ഇന്ന് 2 പേരും കോളേജ് പ്രൊഫെസ്സർമാരായി. ഓരോ രക്ഷിതാവിനും കുട്ടികൾക്കും മാതൃകയാണ് ഇവരുടെ ജീവിതം.
Journalism in a changing times. Fast and far. Watching the news live on the home screen is the tireless effort of some. The tech period.
The Malayalees rush to get information is just as worth the time. Journalists are the ones who see it.
AKP_Junaid
#Swapna_case#Gold_Smuggling
NRC ക്കെതിരെ 12-01-2020 മലപ്പുറം ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന ദേശ് രക്ഷാ മതിലിനോടനുബന്ധിച്ചുള്ള (അങ്ങാടിപ്പുറം മുതൽ തിരൂരങ്ങാടി വരെ) പ്രചാരണത്തിൽ വേങ്ങര കുറ്റൂർ നോർത്ത് മേഖലയിൽ സംസാരിക്കുന്നു.
മലപ്പുറം ജില്ലാ സ്പോർട്സ് മീറ്റ് ഡിസ്കസ് ത്രോയിൽ ഗോൾഡ് മെഡൽ നേടിയ പൂക്കളം ബസാറിലെ കാട്ടിൽ ജുനൈസിനെ 14-)o വാർഡ് മുസ്ലിം ലീഗ്, യൂത്ത് ലീഗ്, msf പ്രവർത്തകർ ചേർന്ന് ആദരിക്കുന്നു.