80% say they are human first, not male/female or British/American or Christian/Muslim/White etc.
That's about the same as the percentage of hypocrites in the twitter-verse.
Must read #thread.
എന്ത് കൊണ്ടാണിതൊന്നും മലയാളം മാധ്യമങ്ങൾ പോലും ചർച്ച ചെയ്യാത്തത്? മനോരമ ഓൺലൈനിൽ ഒരൊറ്റ ന്യൂസ് കണ്ടു. അധികം വൈകാതെ ഫ്രണ്ട് പേജിൽ നിന്ന് തള്ളുകയും ചെയ്തു.
35 years ago today, Safdar Hashmi was brutally murdered by INC goons.
A young @AzmiShabana registered her protest at the IFFI as INC leader HKL Bhagat, accused in Hashmi's murder, sat in the front row.
A stark reminder of how spineless Bollywood has become in new India.
@reemhoor വലയിൽ പെടാതെ നോക്കാൻ 5 സൂത്രങ്ങൾ.
ദ ഡേ ഐ ഓൾമോസ്റ്റ് റ്റുക് ദ ബെയ്റ്റ്.
എന്നിങ്ങനെയുള്ള ബെസ്റ്റ് സെല്ലർ ബുക്കുകൾ എഴുതി ഫേമസായി ജീവിക്കുന്നുണ്ടാവും.
@soorya_sing ചില പ്രത്യേകതരം ആൾകാർക്ക് വേണ്ടി മാത്രം കുനിഞ്ഞു നിന്ന് കൊടുക്കുന്ന നേതാക്കളുള്ള നിന്റെ പാർട്ടിക്ക് എപ്പോഴും അവരെ സുഖിപ്പിച്ചല്ലേ പറ്റൂ. രാഷ്ട്രിയ മര്യാദ വച്ചു ക്ഷണിച്ചപ്പോൾ അത് കേരളത്തിൽ രാഷ്ട്രിയ മുതലെടുപ്പ് നടത്താൻ നോക്കുന്ന നിന്റെ വർഗ്ഗത്തിനെ മുക്കാലി കെട്ടിയടിക്കണം 😡😡
"X" wanted me to share this. But the only X I remember from 15 years ago is solving for x. Why did they have to rename twitter?
Do you remember when you joined X? I do! #MyTwitterAnniversary
@QupSpeaks 300 കൊല്ലം മുൻപ് കടൽ കടക്കാൻ ഉഷാർ കാണിച്ചിരുന്നെങ്കിൽ അമേരിക്കയിലെ അല്ലെങ്കിൽ വെസ്റ്റ് ഇൻഡീസിലെ ഏതെങ്കിലും പ്ലാൻ്റേഷനിൽ അടിമയായി കിടക്കാമായിരുന്നു. അവരുടെ ഭാഷ ഏതാണെന്ന് ഇപ്പോൾ ആർക്കെങ്കിലും അറിയാമോ?