@Abijith_Peroth@ASWINPV3040 if they are eligible...??
സംഘടനയുടെ പ്രതിനിധിയുടെ Eligibility തീരുമാനിക്കേണ്ടത് സംഘടന അല്ലെ. FAB ൽ fans സംഘടനകളുടെ representation വേണം എന്ന് Club ന് ആവശ്യമുണ്ടെങ്കിൽ അവർ അത് സംഘനകളെ അറിയിച്ച് പ്രതിനിധികളെ അയക്കാൻ ആവശ്യപ്പെടുകയാണ് വേണ്ടത്.
@Abijith_Peroth@ASWINPV3040 Representative എന്ന് പറഞ്ഞാൽ ആ സംഘടന തീരുമാനിച്ച് അയക്കുന്ന ആൾ ആണ്. അല്ലാതെ ആ സംഘടനയിൽ മെമ്പർ ആയിട്ടുള്ള ആരെങ്കിലും അല്ല. Core, WC, WA group member അങ്ങനെ ആരായാലും അത് സംഘടന തീരുമാനിച്ച് അയച്ച ആളാണോ എന്നുള്ളതിൽ ആണ് കാര്യം.
What the hell you are doing? bedia and Iker ? Shameless...@edubedia and @iguarrotxena ; you must have to apogolize to him ..@FCGoaOfficial shameless behaviour from your players. first you have to study to accept the lose ...
#fcgoa#Kbfc#isl