@psnv1978 കുറച്ചു ആളുകൾ ഇന്നും ജാതിയും മതവും നോക്കാതെ ജീവിക്കുന്നുണ്ട്. ഞാൻ ജനിച്ചത് 78-79 time ങൾ പഠിക്കും സമയം ജാതിമത ങ്ങൾ അന്ന് കണ്ടില്ല ..ഒരു പാത്രത്തില്‍ കയ്യിട്ടു വാരി അങ്ങോട്ടും ഇങ്ങോട്ടും കഴിഴച് അടുത്ത തലമുറ ജാതിക്കും മതത്തിും അടി യിടരുത് കാലങ്ങൾ മറഞ്ഞു പോയ മതങ്ങൾ ഉണ്ട്