രഘുനാഥ് നായക്❤️
ഗാന്ധിജിയെ വെടിവെച്ച് വീഴ്ത്തിയതിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഭീകരൻ ഗോഡ്സേയെ പുറകെ ഓടി പിടിച്ച് മറിച്ചിട്ട് (മുട്ടുകാൽ കയറ്റി), ചെടികൾക്ക് തടം ഒരുക്കാൻ ഉപയോഗിക്കുന്ന ഖുർപ്പി എന്ന ഉപകരണം ഉപയോഗിച്ച്, പൊലീസുകാർ എത്തുന്നത് വരെ, അവിടെ തളച്ചിട്ടത് ദില്ലിയിലെ ബിർള ഹൗസിലെ തോട്ടം സൂക്ഷിപ്പുകാരനായി ജോലി ചെയ്തിരുന്ന രഘുനാഥ് നായകായിരുന്നു.
സ്വതന്ത്ര ഇന്ത്യ കണ്ട ആദ്യ ഭീകരന്റെ കൂമ്പിനിട്ടു കീച്ചിയ രഘുനാഥ് നായകിന് ഇന്നേ ദിവസം സ്മരണാഞ്ജലി അർപ്പിക്കുന്നു.
എത്ര വലിയ രാജ്യ സേവനമാണ് അദ്ദേഹം ചെയ്തതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഗോഡ്സെ രക്ഷപെട്ടിരുന്നുവെങ്കിൽ, ഗാന്ധിജിയെ കൊന്ന ആളെ കുറിച്ച് ഊഹാപോഹങ്ങൾ പരന്നേക്കാമായിരുന്നു. ഒരു പക്ഷെ അത് മറ്റൊരു വലിയ വർഗ്ഗീയ ലഹളക്കും കാരണമായേനെ...
മാത്രമല്ല ഗോഡ്സെയെ വിചാരണ ചെയ്തതിലൂടെ സംഘപരിവാർ ആണ് ഗാന്ധി വധത്തിന് പിന്നിൽ എന്ന് ഭാരത ജനതക്ക് മനസിലാക്കാനും സാധിച്ചു..
നന്ദിയോടെ സ്മരിക്കാം..
രഘുനാഥ് നായക് ❤️
Jayaraj
Instagram posts of news channels is filled with people mocking Pinarayi , Brittas , Shailaja Teacher and more. Yeah spend your time mocking the people standing up for you and not the ones silencing you and putting you under dictatorship.
പതിനായിരം രൂപയുടെ കണ്ണട ലെൻസ് ഒരു ഇടതുപക്ഷ മന്ത്രി ഉപയോഗിച്ചത് ആഡംബരം ആണെന്ന് മാസങ്ങൾ ചർച്ചചെയ്ത വലതുപക്ഷ മാധ്യമങ്ങൾ സതീശൻ്റെ ഒരുലക്ഷത്തിന് മേലെ വിലയുള്ള വാച്ചിൻ്റെ കാര്യം അറിഞ്ഞോ ആവോ 🥱🥱
"There are many causes that I am prepared to die for but no causes that I am prepared to kill for."
Remembering Mahatma Gandhi on the 157th anniversary of his birthday. Gandhi was nominated for the #NobelPeacePrize on 12 occasions.
Read more: https://t.co/wguSgNHzJP
പിണറായി 10 വർഷം ഭരിച്ചതല്ലേ അതോണ്ട് നമുക്ക് ഇത്തവണ ഒരു കള്ളന് അവസരം കൊടുക്കാം!
മികച്ച ഒരു തീരുമാനം തന്നെ ആയിരുന്നു അത് 🤭
വോട്ട് ചെയ്ത എല്ലാത്തിനെയും വെറും 4 മാസം കൊണ്ട് ഊമ്പിച്ചു വിട്ടു 🤣
What happened in Jamui, Bihar happens everyday in BJP ruled states. The toxic misogynist BJP culture where predators hunt in disguise as “Anti Romeo” squads has been promoted since 2014. Fake degrees, fake yogis & fake dharma - sick!
Modha rathiri is a movie that you will never want to end. One particular scene I liked the most is when Marudhu starts narrating his love story, best story narration without scenes of flashback after Kaithi Dilli. We all felt his pain in this scene.
മാവേലി നാടു വാണീടും കാലം..
There is no Malayali who hasn’t heard these opening lines of Kerala’s most beloved Onam song (ഓണപ്പാട്ട്).
Written by Sahodaran Ayyappan in 1934, the full song is an absolute must-read.
Thread with the song’s full lyrics with English translation 🧵