കടലാമ സംരക്ഷണത്തിൽ ചാവക്കാട് ഫൈറ്റേഴ്സ് ക്ലബ്ബിന് പിന്തുണയുമായി ഒരിക്കൽ കൂടി. ഇന്ന് ലോക വന്യജീവി ദിനത്തിൽ തന്നെ ഇത്തരമൊരു അവസരം ലഭിച്ചത് യാദൃശ്ചികമായി. കടലാമ സംരക്ഷണവും ടൂറിസമടക്കമുള്ള അതിന്റെ സാധ്യതകളും മനസ്സിലാക്കി കേന്ദ്രസർക്കാർ തയ്യാറാക്കിയിട്ടുള്ള പദ്ധതികളിൽ പ്രതീക്ഷയുണ്ട്
വോട്ട് ചേർക്കുക മാത്രമല്ല, ഗുരുവായൂരിൽ ചിലപ്പോ ബിജെപിയുടെ സ്ഥാനാർഥി മൂപ്പരാകുമെന്നാ കേട്ടത്. 🤷♂️
തല്ക്കാലം അനിൽജി ഇത് വെച്ച് അഡ്ജസ്റ്റ് ചെയ്യ് 😃
@anilakkara@TheSureshGopi
ഒരറിയിപ്പുണ്ട്...
കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ നല്കാൻ ആവശ്യപ്പെട്ടതിന് സുരേഷ് ഗോപി 'അവഹേളിച്ച' വയോധികക്ക് നല്കാൻ പണവുമായി പുറപ്പെട്ടിട്ടുള്ള ജില്ലാ സെക്രട്ടറിയെ കാത്ത് ബ്രാഞ്ച് സെക്രട്ടറി സ്റ്റേജിന് പിറകിൽ നിൽക്കുന്നു....
ഇരിക്കുന്നു... കിടക്കുന്നു... 🤷♂️
നന്ദി!
നിഷ്കാമ കർമ്മങ്ങൾക്ക് പ്രേരണയായ ജീവിതാനുഭവങ്ങൾക്ക്,
മാനവസേവയാണ് മാധവസേവയെന്ന് പഠിപ്പിച്ച എന്റെ പ്രസ്ഥാനത്തിന്,
പരിഗണിക്കാൻ സന്മനസ്സ് കാണിച്ച ടീം മിഡാസിന്..
ഹൃദയം നിറഞ്ഞ നന്ദി! 🙏🙂
ചാവക്കാട് നഗരസഭ കെട്ടിടത്തിൽ ശാലിനിചേച്ചി ആരംഭിച്ച ഡോറ ഫുഡ് പ്രൊഡകട്സിന് ആശംസകൾ!
ചെറുധാന്യങ്ങളും ധാന്യപൊടികളും ലഭിക്കാൻ 94473 81120 എന്ന നമ്പറിൽ ബന്ധപ്പെടുക.