ഐതിഹാസിക സംഗമത്തിന് അഭിവാദ്യങ്ങൾ
▪️ ജാതി സെൻസസ് നടത്തുക.
▪️ എയ്ഡഡ് നിയമനം പി.എസ്.സിക്ക് വിടുക.
▪️ സർക്കാർ സർവ്വീസിൽ ആനുപാതിക പ്രാതിനിധ്യം നടപ്പാക്കുക.
പതിനായിരങ്ങൾ സെക്രട്ടറിയേറ്റ് വളയുന്നു.
2024 ജനുവരി 3
വെൽഫെയർ പാർട്ടി
#welfarepartykerala#castecensus#castecensusinkerala
Mere Pyare Deshvasiyom...
RIP 2000..
Ready to sell the chips in the #2000notes. those who have knowledge about #NGC or #Nano_GPS_Chip technology can apply
എം വി ഗോവിന്ദനെ ക്രൂശിക്കുന്നവരോട്.
കഴിഞ്ഞ ലോകസഭ തെരെഞ്ഞെടുപ്പിൽ കേരളത്തിൽ സംഭവിച്ച പോലെ ജനം കോൺഗ്രസിന് വോട്ടു ചെയ്താലോ? അത് മുൻകൂട്ടി കണ്ടാണീ പ്രസ്താവന. bjp വന്നാലും ഇല്ലേലും 4 വോട്ടിനു എന്ത് വർഗ്ഗീയതയും ആശാൻ പറയും. അവസരത്തിലും അനവസരത്തിലും.#CPM#Inc#BJPMuktSouthIndia
What’s happening in Manipur is horrible. The hunt on #Christians throughout the north eastern state is an example of what #Hindutva agenda of #CommunalDivide is capable of. Their plots for #Kerala will lead us to the same fate of #Manipur if any of us are trapped in them.