കുഞ്ഞുനാളിൽ പലതും കിട്ടാൻ മോഹിച്ചു വാശിപിടിച്ചു കരഞ്ഞിട്ടില്ലേ. പിന്നീട് അതൊക്കെ ലഭിച്ചാലും പണ്ടത്തെ സന്തോഷമോ ഇഷ്ടമോ തോന്നണമെന്നില്ല. ജീവിതത്തിൽ ഓരോന്നും അങ്ങനെയാണ്. കിട്ടേണ്ട സമയത്ത് കിട്ടുന്നതിനെ വിലയുണ്ടാകു.
ഒരു വീട്ടിൽ ഒരു പെൺകുട്ടി ഉണ്ടെങ്കിൽ വീട്ടുകാർക്കില്ലാത്ത ടെൻഷൻ ആണ് നാട്ടുകാർക്ക്.
കല്യാണമായില്ലേ?
കല്യാണം നോക്കുന്നില്ലേ?
വല്ല ഇഷ്ടം എങ്ങാനും ഉണ്ടോ?
ഇപ്പോൾ കെട്ടിയില്ലെ��്കിൽ പിന്നെ എപ്പോൾ കെട്ടാനാണ്?
ഇങ്ങനെ ചോദ്യങ്ങൾ പോരാതെ വീട്ടുകാർക്ക് ഉപദേശക്ലാസ്സ് വേറെയും.