കൂട്ടിന് ചേട്ടനെ വിളിച്ചു കൊണ്ടു വരുന്ന കുഞ്ഞനിയനോട് നമ്മൾ കളി തുടങ്ങി എന്ന് അറിയിച്ചു കൊള്ളുന്നു🗣️
ആഗസ്റ്റ് 20 ക്ക് കേരളത്തിലെ മെയിൻ & ബിഗ് കപ്പാസിറ്റി തിയ്യറ്റേഴ്സിന് ഒക്കെ ലോക്ക് വീണിട്ടുണ്ട് 📈🔥
2026 ഓണത്തിന് മെഗാ ഫാമിലി വക വെടിക്കെട്ട്😌🔥
ഓണം തൂക്കും🔥
#DulquerSalmaan
#ImGame - August 2026 Release
Directed By Nahas Hidhayath
Expectations Are Sky High, If The Wom Clicks How Much Gross Are You All Guys Expecting ?
HOMECOMING #DulquerSalmaan 🔥