@pharmacist2211 ഒര് ദിവസം വേണ്ട കാർബ്സ് പ്രോട്ടീൻ ഫാറ്റ് കഴിക്കുക.. വ്യായാമം ചെയ്യുക.. ആവശ്യത്തിൽ കൂടുതൽ കാർബ്സ് കഴിക്കരുത്, ട്രാൻസ് ഫാറ്റ് അടങ്ങിയ ഭക്ഷണ സാധനങ്ങൾ ഒഴിവാക്കുക..
ഒന്നും മനസ്സിലാവുന്നില്ല ഒരു പെണ്കുട്ടി പള്ളിയിൽ മരിക്കുന്നു നല്ല ബോഡി ഫിറ്റ് ആയവർ മരിക്കുന്നു യുവാക്കളും യുവതികളും മരിക്കുന്നു ഒരൊറ്റ കാരണം ഹൃദയാഘാതം😐
യുക്തിവാദികൾ അല്ലാത്തവർ മറ്റ് മതത്തെ വിമർശിച്ചാൽ തങ്ങളുടെ മതത്തിലെ അന്ധവിശ്വാസങ്ങളും ചോദ്യം ചെയ്യപ്പെടും അപ്പോൾ ഉരുളേണ്ടി വരും! ഇതിനെ സ്വന്തം മൂട്ടിൽ തീ ഇടുക എന്ന് പറയും😅
This day in 1987, Padmarajan’s movie Thoovanathumbikal was released. It acquired cult status for its unusual storyline and superb acting by Mohanlal and Sumalata. Rains were a recurring theme and till the floods in 2018, Malayalis romanticised rains with the heroine Clara.