ഞാൻ ട്വിറ്റർ ഓപ്പൺ ആക്കുന്നതിവരെങ്ങനെ അറിയുന്നു 😧 അപ്പൊ വന്നു നോട്ടിഫിക്കേഷനിട്ട് ക്വിസ് അറ്റെന്റ് ചെയ്യാൻ വിളിക്കും
#എൻട്രി ആപ്പ് ഇഷ്ടം ❤️
പോയേച്ചും വരാം 🏃🏃🏃🏃
@mrpachuu പേടിയുണ്ടെങ്കിൽ കൊടുക്കണ്ട. എനിക്ക് ഇവിടെയുള്ള ഒരാൾ അങ്ങനെ തന്നിട്ടുണ്ട്. പറഞ്ഞ ടൈമിന് തിരികെ കൊടുത്തു. ഒരു പ്രതീക്ഷയുമില്ലാതെ ആരോടൊക്കെയോ ചോദിച്ച കൂട്ടത്തിൽ ചോദിച്ചതാണ്. അന്ന് എന്ത് ധൈര്യത്തിലാ തന്നതെന്ന് ഇപ്പൊഴും അറിയില്ല. ഞാൻ ഒറിജിനൽ പ്രൂഫ് ഒക്കെ അയച്ചുകൊടുത്തിരുന്നു.
@survillain ഹസ്ബന്റ് ഇടക്ക് ചോദിക്കാറുണ്ട് നിനക്ക് ഒരു സഹായത്തിന് വേറൊരു കല്യാണം കൂടി കഴിച്ചാലോന്ന് . അപ്പൊ ഞാനും അതുപോലെ തിരിച്ചു ചോദിക്കും 😝 അങ്ങനെ ആ ചോദ്യം അവിടെ വെച്ച് ക്യാൻസലായിപ്പോവും 😄