ഇന്നലെകളുടെ വിഷമങ്ങൾ ഇന്നിന്റെ സന്തോഷം കവർന്നെടുക്കാതിരിക്കട്ടെ. മനസ്സിൽ സമാധാനവും ചുണ്ടിൽ പുഞ്ചിരിയും നിറച്ച് ജീവിതത്തിന്റെ പുതിയൊരു പ്രഭാതത്തിലേക്ക് നടക്കാം.
ശുഭദിനം...❤️
ദൈവം നമുക്ക് സമ്മാനിക്കുന്ന ഓരോ പ്രഭാതവും ജീവിതത്തിലേക്കുള്ള പുതിയൊരു ക്ഷണമാണ്. ഇന്നലെ അവസാനിച്ചിടത്തുനിന്ന് ഇന്ന് വീണ്ടും തുടങ്ങാനുള്ള അവസരം...❤️🫰🏼
#GoodMorning