Suryanelli Case(1996) സുധാകരന്റെ എല്ലാ നാറിയ കളിയും മാധ്യമങ്ങൾ ചർച്ച ചെയ്യാതെ കോൺഗ്രസിനെ സംരക്ഷിച്ചു. ഇത്രയും privilege കിട്ടിയ രാഷ്ട്രിയ നേതാവ് കേരള ചരിത്രത്തിൽ ഉണ്ടാവില്ല.
Credit📽️ malluport
@Brutu24 ഞാൻ എഴുതിയത് എല്ലാം വസ്തുനിഷ്ഠമായ കാര്യങ്ങളാണ്.. അല്ലാതെ തന്നെ പോലെ എവിടെയോ ഇരുന്ന് frustration തീർക്കുന്ന പണിയല്ല.. എന്ത് ആധികാരികതയാണ് താൻ ഈ പറഞ്ഞ കാര്യങ്ങൾക്ക് ഉള്ളത്?