അവസാനമായി ഇതുകൂടി,
'ഇന്ത്യയുടെ പരമാധികാരം വിട്ടു���ീഴ്ചയില്ലാത്തത്'; ' ദേശശക്തികൾക്ക് കണ്ടുനിൽക്കാമെന്നല്ലാതെ ഇടപെടാൻ കഴിയില്ല';ഇന്ത്യ എന്താണെന്ന് ഇന്ത്യക്കാർക്ക് അറിയാം'; രാജ്യത്തിന് കീഴിൽ ഞങ്ങൾ ഒന്നിച്ച് അണിചേരുന്നത് തുടരുക തന്നെ ചെയ്യും'; കർഷക സമരത്തിൽ #സച്ചിൻ_തെണ്ടുൽക്കർ
അങ്ങനെ എങ്കിൽ എന്തുകൊണ്ട് കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും കർഷകർ സമരത്തിന് ഇറങ്ങുന്നില്ല. അപ്പോൾ കാര്യകാരണങ്ങൾ ഏവർക്കും വ്യക്തമാണ്. പക്ഷെ രാഷ്ട്രീയവൈര്യം മൂലം എല്ലാവരും സർക്കാരിനെതിരെ തിരിയുന്നു. രാഷ്ട്രീയപാപ്പരത്തം എന്നല്ലാതെ എന്ത് പറയാൻ !
അങ്ങനെയെങ്കിൽ എന്തുകൊണ്ട് സമരം.?
കഴിഞ്ഞ മാസങ്ങളിൽ നമ്മൾ കണ്ടത് പോലെ ആര്ഭാടപൂർണ്ണമായ ഒരു സമരം ഇന്ത്യ ഇതിന് മുൻപ് കണ്ടിട്ടില്ല. അപ്പോൾ മനസ്സിലാവും കർഷകരെ മുൻനിർത്തി ആരാണ് സമരം നയിക്കുന്നതെന്ന്. കാരണം നിത്യവൃത്തിക്കായി കൃഷി ചെയ്യുന്നവർ കൃഷി നിർത്തി ഇത്ര നാൾ സമരം ചെയ്യുമോ?
ഏതൊക്കെ പാർട്ടികളിൽ നിങ്ങൾ വിശ്വസിച്ചാലും നിങ്ങൾ ഒരു ഇന്ത്യൻ പൗരൻ തന്നെയാണ്. ചർച്ചകളിൽ പോലും യാതൊരു വ���ട്ടുവീഴ്ചയും ചെയ്യാതെ, രാജ്യത്തിന്റെ അഭിമാനദിനമായ റിപ്പബ്ലിക്ക് ദിനത്തിൽ രാജ്യത്തെ ലോകത്തിന് മുന്നിൽ താറടിച്ചു കാണിക്കാനുള്ള ശ്രമങ്ങളും,
��ർഷകസമരവും രാജ്യത്തിന്റെ പരമാധികാരവും :-
കേരളസർക്കാരിൽ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ട്ടാവായിരുന്ന, ഇപ്പോൾ IMF ന്റെ ചീഫ് എക്കണോമിസ്റ്റും ആയ ശ്രീമതി #Geetha_Gopinath കാർഷിക നിയമങ്ങളെ പറ്റി തന്റെ അഭിപ്രായം രേഖപ്പെടുത്തി. "കർഷകരുടെ വരുമാനം വർദ്ധിക്കാൻ ഇടയാകും എന്നാണ്.
സുഖവും ദുഃഖവും അല്ലെങ്കിൽ സന്തോഷവും സന്താപവുമെല്ലാം ��മ്മുടെ choice ആണ്. ദുഃഖമില്ലാത്തവർ ഈ ഭൂമിയിൽ ഇല്ല. അപ്പൊ ദുഃഖത്തെ പറ്റി ഓർത്ത് ഓർത്ത് ദുഃഖിച്ചിട്ട് കാര്യവുമില്ല.സന്തോഷമായി ജീവിക്കുക എന്നത് നമ്മുടെ മനസ്സിന്റെ choice ആണ്. അതങ്ങ് ബോധപൂർവ്വം തിരഞ്ഞെടുക്കുക. അതാ അതിന്റ ഒരിത്
കാല-ദേശാവസ്ഥകൾക്ക് അനുരൂപമായി ദൈവം സ്വീകരിച്ച നാമ��്ങളാണ് ക്രിസ്തു-കൃഷ്ണനും-നബി-ശ്രീരാമ-ശ്രീബുദ്ധനും - അവർ സ്വയം ��്രകാശ ആത്മരൂപമായി തീർന്നവരാണ്.
@Rosefranko1431
ഈ ലോകം ഉണ്ടാക്കിയ സൃഷ്ടാവ് ആണ് ദൈവം !.
എങ്കിൽ എങ്ങനെ ആണ് ഇവിടെ ദൈവത്തിൽ പോലും ക്രിസ്ത്യൻ.. ഹിന്ദു. മുസ്ലിം എന്ന വേർതിരിവ് ഉണ്ടായത്?
എല്ലാരും ദൈവം എന്ന് മാത്രം പറഞ്ഞു പ്രാർത്ഥിച്��ാൽ പോരേ
എന്തിനാണ് അല്ലാഹ്. യേശു. കൃഷണ. എന്നിങ്ങനെയൊക്കെ വിളിച്ചു പ്രാർത്ഥിക്കുന്നത്?
ശാന്തി ഒരു ഗുണമാണ്. എന്റെ ഗുണങ്ങൾ എന്റേതല്ലേ. അതുപോലെ സർവ്വ ഗുണങ്ങളും ഈശ്വരനിലാണ് സ്ഥിതി ചെയ്യുന്നത്. ആ ഗുണങ്ങൾ എത്രത്തോളം നമ്മിലേക്ക് ലഭ്യമാകണോ അത്രത്തോളം നമ്മൾ പ്രാർത്ഥിക്കണം 🙏🏻അത്രത്തോളം നമ്മൾ ഈശ്വരനിലേക്ക് എടുക്കണം 🙏
ഏവർക്കും ആത്മാവിൽ നിന്ന് ശുഭദിനം നേരുന്നു
#ആത്മാവ്
എന്തുകൊണ്ട് പീഡനം തുടർക്കഥയാവുന്നു?
പഴുതുകളേറെ ഉള്ള നിയമവ്യവസ്ഥയും,
പീഡനകഥകളിൽ എരിവും പുളിയും കൂട്ടി റേറ്റിംഗ് ന് വേണ്ടി വിളമ്പുന്ന മ്ലേച്ഛമാധ്യമവേശ്യകളും,
ബന്ധങ്ങളുടെ പവിത്രതകൾ അറിയാതെ വളർന്നു വര��ന്ന യുവതലമുറയും
കടമകൾ നിർവഹിക്കാത്ത ഭാര്യ-ഭർതൃ ബന്ധങ്ങളും എല്ലാം കാരണങ്ങൾ തന്നെ!
ഒന്ന് ഉയരാൻ ശ്രമിക്കുന്ന, സ്വന്തം കഴിവു കൊണ്ട് ലോകത്തിലൊരിടം കണ്ടെത്താൻ ശ്രമിക്കുന്നവരെ തളർത്താൻ -
പെണ്ണാണെങ്കിൽ വേശ്യ എന്നും
ആണാണെങ്കിൽ മയക്കുമരുന്ന് എന്നും
വിളിച്ചാൽ മതിയാകും.
ചെയ്യുന്ന പ്രവർത്തിയുടെ സാക്ഷിക്കാരൻ ആത്മാവാണെന്നും ഇതേ ആത്മാവാണ് നമ്മുക്ക് ചുറ്റുമുള്ള സർവ്വ ചരാ-അചരങ്ങളിലും ഉള്ളതെന്നുമുള്ള യാഥാർഥ്യം മനസ്സിലായാൽ ആർക്കും ആരെയും പറ്റിക്കാനാവില്ല!
#ആത്മാവ്
തോൽവി പറ്റുമ്പോൾ ആഴക്കടലിൽ വീണതുപോലെ തോന്നുന്നു. കടലിന്റെ അടിത്തട്ടോളമെത്തിയാൽ പിന്നെ താഴേക്ക് പോകേണ്ടല്ലോ. അവിടുന്ന് മുകളിലേക്കല്ലേ വരാനാവൂ. ഒന്നു തോറ്റാൽ, അടുത്തത് ജയിക്കാനുള്ള അവസരമല്ലെ.....