ഇന്റർനാഷണൽ ക്രിക്കറ്റ് കളിയ്ക്കാൻ സഞ്ജുവിന്റെ മുന്നിൽ ഉള്ള വഴികൾ
1. ബിജെപിയിൽ ചേരുക.
2. ഭാര്യയെ ബിജെപി സ്ഥാനാർത്ഥിയാക്കുക.
3.RR വിട്ടു MI യിൽ ചേരുക
4. ഇന്ത്യ വിട്ടു അയർലൻഡിന് വേണ്ടി കളിക്കുക.
5. രോഹിതിന്റെ കൊച്ചിനെ കളിപ്പിക്കുക.
സഞ്ജുവിനെ തഴഞ്ഞത് കൊണ്ട് മാത്രം പറയുന്നതല്ല, ഞാൻ ക്രിക്കറ്റ് കണ്ട കാലം മുതലേയുള്ള സെലക്ടർമാറിൽ ഏറ്റവും മോശം ഇങ്ങേരാണ്. ടീം എൻവയോൺമെൻറ് പരിചയമില്ലാത്ത ഒരാളെയൊക്കെ കാപ്റ്റൻ ആക്കുന്നത് വൻ മണ്ടത്തരമാണ്. ഒറ്റയടിക്ക് എല്ലാ കളിക്കാരെയും ഇൻസെക്യൂർ ആക്കുന്ന പരിപാടിയാണ് ചെയ്യുന്നത്.
സച്ചിൻ, ഗവാസ്കർ, രവി ശാസ്ത്രി, ഗംഭീർ ഇവരൊക്കെ പറഞ്ഞിട്ടും സഞ്ജുവിനെ T20 ടീമിന്റെ കാപ്റ്റൻ ആക്കാതിരിക്കണമെങ്കിൽ ഇതിലെന്തോ വലിയ കളിയുണ്ട്.
ഇതിപ്പോ കേരള മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള അടി പോലെയായി. T20 ലോകകപ്പ് ജയിപ്പിച്ച ടീമിലില്ലാത്തവരെയൊക്കെയാണ് പരിഗണിക്കുന്നത്.
ചാണ്ടി ഉമ്മനെ കാണുമ്പോ അടിമുടി ഫെയ്ക് വൈബ് ആണ് കിട്ടുന്നത്. മണ്ഡലത്തിൽ കാര്യമായൊന്നും ചെയ്തില്ലെങ്കിലും പണം വാരിയെറിയാതെയും ചുവരുകൾ വൃത്തികേടാക്കാതെയും തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത് അഭിനന്ദനാർഹമായ കാര്യമാണ്. പട്ടി ഷോ ഒരു പൊടിക്ക് കുറയ്ക്കുന്നത് നല്ലതായിരിക്കും.
ശുഭമാൻ ഗില്ലിനു ഇഷ്ടപ്പെട്ട കളിക്കാരെ മാത്രം ടീമിലെടുത്തതിൽ മാത്രമെ നിങ്ങൾക്കൊക്കെ പ്രതിഷേധമുള്ളൂ?
ശുഭമാൻ ഗില്ലിനു നന്നായി ബാറ്റ് ചെയ്യാൻ പാകത്തിൽ ഇന്ത്യയിലെ എല്ലാ പിച്ചുകളും മാറ്റിയതിൽ ആർക്കും പ്രശ്നമൊന്നുമില്ലേ?
കെ. സി. മുഖ്യമന്ത്രി ആയാൽ
LDF ന് അടുത്ത് വരുന്ന തെരഞ്ഞെടുപ്പുകളിൽ സുഖമായി ജയിക്കാം.
BJP ക്കും കേരളത്തിൽ വളരാനുള്ള സാഹചര്യം എളുപ്പമായിരിക്കും.
പക്ഷെ കെ.സി. രാഹുൽ ഗാന്ധിയെ ഉപദേശിച്ചു നിന്നാലാണ് കേന്ദ്രത്തിൽ ബി.ജെ.പിക്ക് നല്ലതു.
കെ.സിയ്ക്ക് എന്താ ഒരു ഡിമാൻഡ്.
Sanju Samson’s second 100 this season but Chennai didn’t really finish with a total they had been threatening - 220 was a par score. Sanju’s 101 not out also took 54 balls
#CSKvsMI
ഏറ്റവും വലിയ കോമഡി എന്താണെന്നു വെച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി കെ. സുധാകരന്റെ സഹായത്തോടെ കെ.സിയും ആർ.സിയും ഒക്കെ ചെയ്യുന്ന സോഷ്യൽ മീഡിയ കാട്ടിക്കൂട്ടലുകൾ ബൂമറാങ് പോലെ തിരിച്ചടിച്ചു വി.ഡി. സതീശന് ഗുണകരമാകുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ഇത് പോലെ ഓരോ മരപ്പൊട്ടന്മാർ.😂
അശ്വന്ത് കോക്കും അത് പോലെയുള്ള റിവ്യൂവേഴ്സുമെല്ലാം മലയാളം സിനിമയെ തകർക്കുന്നുവെന്നു പറയുന്നവനെയൊക്കെ കെട്ടിയിട്ടടിക്കണം. ഒരു ആവറേജ് സിനിമ വന്നാൽ പോലും ഇക്കണ്ട റിവ്യൂവേഴ്സെല്ലാം കൂടി പൊക്കിയടിച്ചു ഹൈപ്പ് കയറ്റി ആളുകളെ തിയ്യറ്ററിൽ എത്തിക്കും.
The best thing happened for Sanju Samson today was India losing 2 quick wickets early on, prompting him to play a more sensible innings. I've always opposed his overly aggressive style at the start, because even while playing sensibly, he always manages to strike at 160-170.
പ്രെഷർ താങ്ങാൻ കഴിയില്ല, റൺ ചേസുകളിൽ ഫിനിഷിങ് ചെയ്യാൻ പറ്റാറില്ല എന്ന കംപ്ലൈന്റ്റ് ഒക്കെ മാറ്റിക്കൊടുത്തിട്ടുണ്ട്. വിരാട് കൊഹ്ലിയെ ഓർമിപ്പിക്കുന്ന ഫിനിഷിങ്. സഞ്ജു ഫാൻസിനിന്നു ആഘോഷരാവ്.
സോ ഹാപ്പി ഫോർ യു സഞ്ജു സാംസൺ.
കേരള രാഷ്ട്രീയത്തിൽ നിലവിലുള്ള നേതാക്കളിൽ താൽപ്പര്യം വി.ഡി. സതീശനോടാണ്. വ്യക്തമായ നിലപാടുണ്ട്. കാര്യങ്ങൾ പഠിച്ചേ സംസാരിക്കൂ. ചെന്നിത്തലയും കെ.സി. വേണുഗോപാലുമൊക്കെ മുഖ്യമന്ത്രിയായി വരുന്നതിലും ഭേദം പിണുവാണ്.
മമ്മൂക്കയ്ക്ക് പദ്മഭൂഷൺ കിട്ടിയതിൽ ഒരു പാട് സന്തോഷമുണ്ട്. പണ്ടേ കിട്ടേണ്ടതായിരുന്നു. പക്ഷെ കള്ളാപള്ളി നടേശൻ എന്ന മുതുവാണത്തിന്റെ കൂടെ കിട്ടിയതിൽ ആ ബഹുമതിയുടെ മാറ്റ് കുറച്ചു കുറഞ്ഞു പോയി.
ഒരാൾക്ക് നല്ല രീതിയിൽ വർക്ക് ആയിക്കൊണ്ടിരിക്കുന്ന ഒരു പ്ലാൻ അല്ലെങ്കിൽ മെത്തേട് മറ്റൊരാൾക്ക് വർക്ക് ആകണമില്ലെന്നു മാത്രമല്ല അത് ദോഷകരമായ രീതിയിൽ ബാധിക്കുകയും ചെയ്യേക്കാം. അത് കൊണ്ട് നമ്മൾ എന്താണെന്നും നമുക്കെന്തു വർക്കാകുമെന്നും മനസിലാക്കി, പ്ലാൻ ചെയ്തു മുന്നോട്ടു പോകുക.