നാടിന്റെ കനവുകൾ
കരുതലായി നാടും
85 വർഷത്തെ കുട്ടികളുടെ ചരിത്രത്തിലെ ചരിത്ര പങ്കാളിത്തം സംസ്ഥാനത്ത് 3000 കേന്ദ്രങ്ങളിൽ ലക്ഷകണക്കിന് കുട്ടികൾ അണിനിരന്നു.
#balasanghamkerala#ഡിസംബർ_28#സ്ഥാപക_ദിനം
പച്ചപ്പിന്റെ പുതുലോകത്തിനായി കുട്ടികൾ ഒത്തുചേരുന്നു.. ബാലസംഘം
ഗ്രീൻ കോൺക്ലേവ്
ജൂൺ 25 ആലപ്പുഴ,
മാവേലിക്കര
ഉദ്ഘാടനം : പ്രൊഫ. സി. രവീന്ദ്രനാഥ്
#balasangham#green_conclave
"ലോക നേതാക്കളുടെ അഭിനയത്തിനായി ഞങ്ങൾ കാത്തിരിക്കുന്നില്ല.ഭൂമിയെ സംരക്ഷിക്കാൻ നേരിട്ടിറങ്ങണം.അവർ ഒപ്പമില്ലെങ്കിലും ഞങ്ങൾ നയിക്കും നിങ്ങൾ ഭൂത കാലത്തിൽ കുടുങ്ങിപ്പോയാലും ഞങ്ങൾ ഭാവി കെട്ടിപ്പടുക്കും" -
വിനിഷ ഉമാശങ്കർ
ബാലസംഘം
#balasangham#green_conclave
അവർ തയ്യാറാകുന്നു....
ബാലസംഘം പത്തനംതിട്ട ജില്ലാ
വേനൽതുമ്പികൾ 2023
ജില്ലാ പരിശീലന ക്യാമ്പ് ബാലസംഘം സംസ്ഥാന സെക്രട്ടറി എൻ.ആദിൽ ഉദ്ഘാടനം ��െയ്തു
ജില്ലാ ക്യാമ്പ് ഏപ്രിൽ 18 മുതൽ 24 വരെ
ചെറുകോൽപ്പുഴയിൽ
#venalthumbikal2023
#വേനൽതുമ്പികൾ2023
#balasangham #balasanghampta
*വയനാട് ജില്ലാ വേനൽതുമ്പി പരിശീലന ക്യാമ്പ് പ്രശസ്ത നാടക - സിനിമ നടൻ ��ുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു...*
#balasanghamwayanad
#venalthumbikal2023