@danieljc121@___Lakshmi Ella ബസിലും free ആണെന്ന് പറഞ്ഞോ? ഇല്ല. FP,SF, Premium ബസുകളിൽ free കൊടുക്കരുത്. ഓർഡിനറി ബസുകളിൽ നിബന്ധനകളോടെ ഫ്രീ കൊടുത്താൽ തന്നെ സ്ത്രീകൾക്ക് ജോലിക്കാർക്ക് മാസം നല്ലൊരു amount save ചെയ്യാം.
@Kuttansheru001 കഴിഞ്ഞ തവണ 2 candidates ഉം 1st time ആയിരുന്നു. So അതിലൊരാളെ muslims ജയ സാധ്യത നോക്കി ചൂസ് ചെയ്തു. കഴിഞ്ഞ term ldf wave ആയിരുന്നു. അതാണ് reason. ഇത്തവണ സിറ്റിങ് MLA vs others ആണ്. Sitting MLA flop ആയിരുന്നു. കഴിഞ്ഞ തവണ വോട്ട് ചെയ്ത ഞാൻ പോലും ഇത്തവണ പുള്ളിക്ക് കൊടുക്കില്ല.
@Dinkan_ അതെ. ഗ്രാമ - നഗര വ്യത്യാസങ്ങൾ ഇല്ലാതെ എല്ലായിടത്തും വലിയ hoarding ബോർഡ് കളാണ്. ഈ പൈസ ഒക്കെ ആരുടെ ആണ്? കഴിഞ്ഞ day കണ്ടത് 5K KSRTC bus കളിൽ പരസ്യം ചെയ്യാൻ 9 കോടി, അത് റിമൂവ് ചെയ്യാൻ 1.5 cr!
@j9900j ഇതൊക്കെ വൃത്തികെട്ട രാഷ്ട്രീയ കളികൾ ആണ്. കഴിഞ്ഞ 10 yrs oru വികസനം നടക്കാത്ത സിറ്റി കോട്ടയം ആണ്. Completely 📉. ഭരണപക്ഷ MLA ഉണ്ടായാൽ മാത്രമേ വികസനം നടക്കൂ. കൂടാതെ മുനിസിപ്പാലിറ്റി ഭരിക്കുന്നത് കോൺഗ്രസ് ഉം ആണ്. So യുഡിഎഫ് ഭരണത്തിൽ വന്നു തിരുവഞ്ചൂർ ജയിക്കണം. പുള്ളി തോൽക്കില്ല അവിടെ.