From Emergency to Koothuparamba—different histories, one enduring question: How far can power go against the people?
On Koothuparamba Martyrs’ Day, MISA – THE LAST BREATH
68th Performance | Perumala, Thiruvalla
History is not over. Resistance continues.
കുടലിൽ ഒരു സർജറിക്ക് വേണ്ടി മെഡിക്കൽ കോളജിൽ അഡ്മിറ്റ് ആണ്.
നാളെ ന്യൂറോ ഡിപ്പാർട്ട്മെന്റ് ഡോക്ടറുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്
കിട്ടി കഴിഞ്ഞാൽ
അനസ്തേഷ്യ ഡോക്ടർ പരിശോദിച്ച്
സർജറി നടത്തും എന്നാണ് സർജറി ഡോക്ടർ പറയുന്നത്.
സഖാവ് Veena George മന്ത്രിയോ രാഷ്ട്രീയക്കാരിയോ എന്നതിലുപരി ഒരമ്മയാണ്......
ഇരുപത്തിയൊന്ന് വയസ് മാത്രം പ്രായമുള്ള ഡോ.വന്ദനയെ മോൾ എന്ന് വിളിച്ചിട്ടുണ്ടെങ്കിൽ അത് ഹൃദയത്തിൻ നിന്നുതന്നെയാണ്..