സാധാരണക്കാരായ പ്രവർത്തകരെ തീണ്ടാപ്പാടകലേക്ക് ആട്ടിയകറ്റി ബൂത്ത് മുതലുള്ള കമ്മിറ്റികൾ ചില പ്രത്യേക ആളുകളുടെ മാത്രം സ്വത്തായി കണ്ടത്🤔🤔
എന്തുകൊണ്ട് പരാജയം രുചിക്കുന്നു എന്ന് മനസിലാകുന്നുണ്ടാവുമല്ലോ, ല്ലേ??
#സ്വയം_വിമർശനം.
If a waste bucket is there, there will be some waste water. If you throw the bucket out, the water will lose it's space.
(നിങ്ങളുടെ വീട്ടിൽ ഒരു ഉപയോഗശൂന്യമായ തൊട്ടി ഉണ്ടെങ്കിൽ അതിൽ കുറച്ചു മലിനജലം ഉറപ്പായും ഉണ്ടാകും. നിങ്ങൾ ആ തൊട്ടി വലിച്ചെറിഞ്ഞാൽ മലിനജലത്തിനും ഇടം നഷ്ടപ്പെടും🤣

ചുരുളി🤣😂😂😂...
വീട്ടിൽ ഹോംതീയറ്ററൊക്കെ വെച്ച് കാണാൻ പറ്റിയ നല്ലൊരു ഫാമിലി എന്റർറ്റെയ്നർ🤣😂...
ജോജുവിന് ഈ വർഷത്തെ നാഷണൽ അവാർഡ് ഉറപ്പ്😀..
"സമരക്കാരേ നിങ്ങൾ അന്ന് വട്ടം വെച്ചത് രാജധാനി എക്സ്പ്രസിനായിരുന്നു"🤣🤣🤣