വാക്കിന് വിലയുള്ള, പറഞ്ഞത് നടപ്പാക്കുന്ന യുഡിഎഫിൻ്റെ ജനകീയ സർക്കാർ!
സ്ത്രീകളുടെ വിദ്യാഭ്യാസം, തൊഴിൽ മേഖലയിലെ പങ്കാളിത്തം, സമ്പാദ്യം, സഞ്ചാര സ്വാതന്ത്ര്യം എന്നിവ വർദ്ധിപ്പിക്കുന്നത് വഴി സ്ത്രീസമൂഹത്തിൻ്റെ മുന്നേറ്റത്തിന് പുതിയ ഗതിവേഗം നൽകുമെന്ന് തെളിയിച്ച പദ്ധതി ജൂൺ 15 മുതൽ കേരളത്തിലും!
കെഎസ്ആർടിസി ബസുകളിൽ ഇനി മുതൽ സ്ത്രീകളുടെ യാത്ര സൗജന്യം.
ജനപ്രിയ പ്രഖ്യാപനങ്ങൾ നടപ്പിലാക്കി ആദ്യത്തെ VDS സർക്കാരിന്റെ മന്ത്രിസഭാ തീരുമാനങ്ങൾ.. 🔥🔥
-സ്ത്രീകൾക്ക് KSRTC-യിൽ സൗജന്യ യാത്ര (ജൂൺ 15 മുതൽ).
-മുതിർന്ന പൗരന്മാർക്ക് പ്രത്യേക മന്ത്രാലയം.
-ആശാ വർക്കർമാർക്ക് ₹3000രൂപ വർദ്ധനവ്.
-അങ്കണവാടി പ്രീ പ്രൈമറി ജീവനക്കാർക്ക് ₹1000 വർദ്ധനവ്.
ചരിത്രം വഴിമാറുന്നു; പുതുയുഗത്തിന്റെ നായകൻ!
നേതൃത്വം തെറ്റായ വഴിയിലേക്ക് നീങ്ങുമ്പോൾ അണികൾ ഇടപെട്ട് തിരുത്തുന്നു, ആ തിരുത്തലുകൾ നേതൃത്വം അംഗീകരിക്കുന്നു,ഇതാണ് ജനാധിപത്യത്തിന്റെ യഥാർത്ഥ സൗന്ദര്യം. ഹൈക്കമാൻഡിനെപ്പോലും തിരുത്തിക്കൊണ്ട് അണികൾ ആഗ്രഹിച്ച ഒരു മാറ്റം ഇന്ന് യാഥാർത്ഥ്യമായിരിക്കുന്നു. പത്തുനാൾ നീണ്ട ആലോചനകൾക്കും ചർച്ചകൾക്കും ഒടുവിൽ വി.ഡി. സതീശൻ മുഖ്യമന്ത്രി പദത്തിലേക്ക് നടന്നു കയറുകയാണ്.
എല്ലാ വർഗീയവാദികളും ഒരാളെ എതിർക്കുന്നുണ്ടെങ്കിൽ, ആ വ്യക്തി സഞ്ചരിക്കുന്നത് ശരിയായ പാതയിലൂടെയാണെന്ന് ഉറപ്പിക്കാം. വി.ഡി. സതീശൻ ചരിത്രം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. വർഗീയതയ്ക്കും വിഭാഗീയതയ്ക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുമായി അദ്ദേഹം കേരളത്തെ നയിക്കുമ്പോൾ, ഇവിടെ ഒരു പുതുയുഗം പുലരുക തന്നെ ചെയ്യും.
ഉമ്മൻ ചാണ്ടിക്ക് ശേഷം ജനങ്ങളുടെ ഹൃദയമിടിപ്പ് തിരിച്ചറിയുന്ന, ജനകീയനായ മുഖ്യമന്ത്രിയായി മാറാൻ അദ്ദേഹത്തിന് സാധിക്കട്ടെ. ജനാധിപത്യപരമായ തിരുത്തലുകളിലൂടെ അധികാരത്തിലെത്തിയ നിയുക്ത കേരള മുഖ്യമന്ത്രി വി.ഡി സതീശന് അഭിവാദ്യങ്ങൾ!
- ഷംസി
#vdsatheesan
I travelled through Great Nicobar today.
These are the most extraordinary forests I have ever seen in my life. Trees older than memory. Forests that took generations to grow.
The people on this island are equally beautiful - both the adivasi communities and the settlers - but they are being robbed of what is rightfully theirs.
The government calls what it is doing here a “Project.” What I have seen is not a project. It is millions of trees marked for the axe. It is 160 square kilometres of rainforest condemned to die. It is communities that have been ignored while their homes have been snatched away.
This is not development. This is destruction dressed in development’s language.
So I will say it plainly, and I will keep saying it: what is being done in Great Nicobar is one of the biggest scams and gravest crimes against this country’s natural and tribal heritage in our lifetime.
It must be stopped. And it can be stopped - if Indians choose to see what I have seen.
വാഹനപ്രേമികൾക്കും യുഡിഎഫ് പ്രകടനപത്രികയിൽ സന്തോഷ വാർത്തയുണ്ട്. അപകടകരമല്ലാത്ത മോടിപിടിപ്പിക്കൽ കുറ്റകരമല്ലാതാക്കും. സ്വന്തം വാഹനം പുറമേക്ക് മോടിപിടിപ്പിച്ചതിന് ഉദ്യോഗസ്ഥരിൽ നിന്ന് ചെക്കിങ്ങ്, പിഴ, മറ്റ് ശിക്ഷാ നടപടികൾ നേരിടേണ്ടി വരില്ല. @vdsatheesan
സ്വരാജ് എങ്ങിനെയാണ് നിരന്തരം തോൽക്കുന്നതെന്ന് സുഹൃത്തായ ഒരു സെമി സഖാവിനോട് ചോദിച്ചപ്പോൾ അയാൾ പറഞ്ഞ മറുപടി താഴെ 👇🏻
സ്വരാജിനോട് റോഡരികിൽ വിശന്നു വയറുകാഞ്ഞ് നിൽക്കുന്ന ഒരാൾ ചോറ് വാങ്ങിത്തരുമോ എന്ന് ചോദിച്ചു എന്ന് സങ്കൽപ്പിക്കുക.
സഖാവ് എങ്ങിനെയാണ് പ്രതികരിക്കുക എന്നറിയുമോ?
ഇല്ല, അറിയില്ല.
ഷർട്ടിന്റെ കോളറൊന്ന് മുറുക്കും
ശബ്ദമൊന്ന് അനക്കും
എന്നിട്ട് പറയും
നോക്കൂ..
താങ്കൾക്ക് ഇപ്പോൾ ഒരു നേരത്തെ ഭക്ഷണം നൽകുന്നത് ഒരു അടിയന്തര സഹായമായി തോന്നാമെങ്കിലും, അത് വിശപ്പിന്റെ മൂർത്തമായ മൂല കാരണം പരിഹരിക്കുന്നില്ല. വിശപ്പ് ഒരു വ്യക്തിഗത പ്രശ്നമല്ല, അത് ഒരു സാമൂഹിക,രാഷ്ട്രീയ പ്രശ്നമാണ്. സമ്പത്ത് വിതരണത്തിലെ അസമത്വം, തൊഴിൽ അഭാവം, ഭൂമിയുടെ കൈവശം, വേതന വ്യവസ്ഥ, സർക്കാരിന്റെ നയങ്ങൾ, ഭക്ഷ്യസുരക്ഷാ സംവിധാനങ്ങളുടെ കുറവ്, ഇവയെല്ലാം ചേർന്നതാണ് വിശപ്പ്. അല്ലാതെ താങ്കൾക്ക് താത്കാലികമായി ഇപ്പോ തോന്നുന്ന ഒരു വികാരം മാത്രമല്ല.
ഇപ്പോ ഞാൻ ഒരു ചോറ് വാങ്ങി തന്നാൽ താങ്കളുടെ അത്യാവശ്യത്തെ താൽക്കാലികമായി നിറവേറ്റും, പക്ഷേ വിശപ്പിന്റെ കാരണങ്ങളെ മാറ്റാതെ അതിനെ വീണ്ടും വീണ്ടും ആവർത്തിക്കാൻ മാത്രമേ അത് സഹായിക്കൂ. അതിനാൽ, വിശപ്പിനെ പൂർണ്ണമായും ഇല്ലാതാക്കുകയാണ് ഞാനും എന്റെ പാർട്ടിയും ആഗ്രഹിക്കുന്നത്.
അപ്പോഴേക്കും തോളിൽ കൈവെച്ച് സംസാരിക്കുന്നതിന്റെ ചിത്രം പകർത്തുകയും “സഖാവ് ❤️ മനുഷ്യൻ ❤️” തുടങ്ങിയ മാരക തലക്കെട്ടോടെ ഫേസ് ബുക്കിൽ പ്രത്യക്ഷപ്പെടുകയും ചെയ്യും..
അയാൾക്ക് ചോറ് കിട്ടിയോ
ഇല്ല..😀😀😀😀
മാറ്റത്തിന്റെ കാഹളം മുഴക്കി യു.ഡി.എഫ് മുന്നോട്ട്.
നമ്മുടെ നാടിന്റെ പുരോഗതിക്കും, സാധാരണക്കാരുടെ ക്ഷേമത്തിനുമായി യു.ഡി.എഫ് മുന്നോട്ടുവെക്കുന്ന വിപ്ലവകരമായ 'ഇന്ദിര ഗ്യാരന്റി' പദ്ധതികൾ ജനങ്ങളിലേക്ക്. വാഗ്ദാനങ്ങൾ വെറും വാക്കുകളല്ല, അവ നടപ്പിലാക്കാനുള്ള ഉറപ്പുകളാണ്.
#Vote_for_UDF