While global leaders celebrate our election process and the Election Commission, the opposition here is seen disparaging these very institutions and processes, which make it almost impossible for them to tamper with the results as was seen during previous regimes of Congress and its allies
കൂടെയുണ്ട് ഞങ്ങൾ…
പ്രളയത്തെ തുടർന്ന് ഹിമാചലിൽ കുടുങ്ങിയ കുട്ടികൾ തിരുവോണനാളിൽ കേരളത്തിലെത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷായുടെയും ബിജെപി സംസ്ഥാന ആധ്യക്ഷൻ ശ്രീ. രാജീവ് ചന്ദ്രശേഖറിന്റെയും ഇടപെടലാണ് കുട്ടികളെ നാട്ടിലെത്തിക്കാൻ സഹായിച്ചത്.
ഏതൊരു മലയാളി എവിടെ അപകടത്തിൽ അകപ്പെട്ടാലും അവരുടെ രക്ഷയ്ക്കായി ബിജെപി കേരളം ഒപ്പമുണ്ടാകും.
വികസിത കേരളത്തിനായി
എല്ലാവർക്കുമൊപ്പം
എല്ലാവർക്കും വേണ്ടി ബിജെപി
#VikasitaKeralam
അപകടം ഈ ഭരണം!
കൊല്ലം മുതുപിലാക്കാട്ടെ പാർത്ഥസാരഥി ക്ഷേത്രത്തിന് മുന്നിലെ പൂക്കളത്തിലെ "ഓപ്പറേഷൻ സിന്ദൂർ" എന്ന പ്രയോഗം മാറ്റണമെന്ന് ആവശ്യം ഉയർന്നിരിക്കുന്നു. ഇത് ആരുടെയൊക്കെയോ വികാരങ്ങളെ വ്രണപ്പെടുത്തിയത്രേ! പോലീസ് കേസെടുക്കുമെന്നും ഭീഷണിയുണ്ട്.
കേരളത്തിലെ ഹൈന്ദവർക്ക് പൂക്കളങ്ങളുടെ ഡിസൈൻ പോലും ആദ്യം പോലീസിന് അയച്ച് അനുമതി വാങ്ങേണ്ട ഗതികേടാണ് ഇന്ന്. ഇത് സർക്കാരിന്റെ ഹൈന്ദവ വിരുദ്ധ നിലപാടുകളുടെ വ്യക്തമായ തെളിവാണ്.
ഹൈന്ദവാചാരങ്ങളെയും ആഘോഷങ്ങളെയും നിയന്ത്രിക്കാനാണ് സർക്കാർ നിരന്തരം ശ്രമിക്കുന്നത്. പൂക്കളം പോലുള്ള കലാപരമായ ആവിഷ്കാരങ്ങളിൽ പോലും പോലീസ് ഇടപെടുന്നത് വ്യക്തിസ്വാതന്ത്ര്യത്തെയും മതപരമായ അവകാശങ്ങളെയും ഹനിക്കുന്നതിന് തുല്യമാണ്.
മറ്റ് മതവിഭാഗങ്ങളുടെ ആഘോഷങ്ങളിലോ ആചാരങ്ങളിലോ ഇല്ലാത്ത കർശന നിയന്ത്രണങ്ങൾ ഹൈന്ദവ ആഘോഷങ്ങളിൽ മാത്രം കൊണ്ടുവരുന്നത് സർക്കാരിന്റെ ഇരട്ടത്താപ്പ് നയമാണ്. മറ്റ് മതങ്ങളുടെ കാര്യത്തിൽ കൂടുതൽ ഉദാരമായ സമീപനം സ്വീകരിക്കുകയും ഹൈന്ദവ വിഷയങ്ങളിൽ മാത്രം കർശന നിലപാട് എടുക്കുകയും ചെയ്യുന്നത് ഒരു പ്രത്യേക വിഭാഗത്തോടുള്ള കടുത്ത വിവേചനമാണ്. പൂക്കളത്തിന്റെ ഡിസൈൻ പോലും പോലീസിനെ കാണിച്ച് അനുമതി വാങ്ങിയ ശേഷം മാത്രമേ ചെയ്യാൻ കഴിയൂ എന്ന അവസ്ഥ, സമൂഹത്തിൽ ഭയത്തിന്റെ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്.
ഒരു ജനാധിപത്യ സമൂഹത്തിൽ ഇത്തരം സമീപനങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. ഇത് കേരളത്തെ ദേശീയ ചിന്താധാരയിൽ നിന്നും അടർത്തിമാറ്റാനുള്ള ബോധപൂർവമായ ശ്രമമാണ്. ഇതിനെതിരെ അതിശക്തമായ പ്രതിഷേധം ഉയർന്നുവരും!
#APAKADAMPolitics
India's flag soars high above Earth once again, carried by Group Captain #ShubhanshuShukla on Axiom Mission 4.
He said, "I carry not just instruments and equipment, I carry the hopes and dreams of a billion hearts."
A proud moment for India 🇮🇳
Heartfelt thanks on behalf of all Keralites to the Uttar Pradesh BJP government and Hon'ble CM @myogiadityanath Ji for sanctioning ₹10 crore, to the Madhya Pradesh BJP government and Hon'ble CM @DrMohanYadav51 Ji for providing ₹20 crore, to the Andhra Pradesh NDA government and Hon'ble CM @ncbn Ji for sanctioning ₹10 crore, and to the Maharashtra NDA government and Hon'ble CM @mieknathshinde Ji for announcing ₹10 crore for relief and rehabilitation efforts in the landslide-hit Wayanad. We are deeply grateful for your solidarity and generous support during this difficult period