ഒരുമിച്ചു പ്രവർത്തിച്ച സരിന് കൈ കൊടുക്കില്ല പക്ഷേ കള്ളപ്പണം കടത്തിയ സുരേന്ദ്രന്റെ അടുത്ത് പോയി മിണ്ടുന്നതും കയിക്കൊടുക്കുന്നതും ഒക്കെ ഞാൻ ചോദ്യം ചെയില്ല പക്ഷേ ഇതുപോലെ മതിമറന്നു ചിരിക്കുന്നതിൽ … 🤡
ഷാരോൺ ന്റെ കൊലപാതകത്തിൽ ഗ്രീഷ്മയ്ക്ക് കൊടുക്കുന്ന പ്രാധാന്യം എന്തു കൊണ്ട് ആണു ഈ വാർത്തയ്ക്ക് കൊടുക്കാത്തത്..
എല്ലാ മാധ്യമങ്ങളും ഇത് വിഴുങ്ങി....
https://t.co/LcNz4Bq4DP
തൃശൂർ ചെമ്പൂച്ചിറയിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പണിഞ്ഞ സ്കൂൾ കെട്ടിടം പൊളിക്കുന്നു ,
തൊട്ടാൽ പൊളിഞ്ഞ് വീഴുന്ന കെട്ടിടത്തിന് മൂന്നേ മുക്കാൽ കോടി രൂപയാണ് ഒന്നര വർഷത്തിന് മുൻപ് സർക്കാർ ചെലവാക്കിയത് .