@kooman2010 എന്തൊരു വിഡ്ഢികളാണോ ഇതൊക്കെ പ്രചരിപ്പിക്കുന്നത് ?
10 കോടി അനുവദിച്ചത് ഡി.പി.ആറിന് (ഡീറ്റൈൽഡ് പ്രൊജക്റ്റ് റിപ്പോർട്ട്) വേണ്ടിയാണ് പറഞ്ഞു കഴിഞ്ഞു.
@a_abhinu തീവ്ര മുസ്ലീങ്ങൾക്ക് കൂടാൻ പറ്റിയത് ഇടതുപക്ഷം ആണ്.
ഐ.എൻ.എൽ, എസ.ഡി.പി.ഐ. പി.ഡി.പി ഒക്കെ പോലെ...
അതെ സമയം മിതവാദികൾ ആയ ഭൂരിപക്ഷം മുസ്ലീങ്ങൾ എന്നും കോൺഗ്രസിന്റെ കൂടെയാകും.
ഹിന്ദുവിനും ക്രിസ്ത്യാനിക്കും മുസ്ലീമിനും മതമില്ലാത്തവനും അതിൽ ഒരുപോലെ.
@shamseerHashim കമ്മികൾക്ക് ഇത്രയും ഭ്രാന്ത് പിടിച്ച ഒരു കാലം കണ്ടിട്ടില്ല!
നിയമ സഭയിൽ നിർത്തി പൊരിക്കുന്നതിന്റെ പ്രതിഫലനം ആണെന്ന് തോന്നുന്നു.
പക്ഷെ ഇത് പാർട്ടിക്ക് വീണ്ടും അവമതിപ്പുണ്ടാക്കും.
@666_Ennnnnn2@iamPishku നല്ല കമ്മി ഭാഷ...🤣 ഇതൊക്കെ പിണറായിക്ക് ഒന്ന് ക്ളാസെടുത്ത് കൊടുക്കണേ... അടുത്ത 5 വര്ഷം നിയമസഭയിൽ എന്തേലും ഒക്കെ പറഞ്ഞു പിടിച്ച് നിൽക്കേണ്ട.
@comradarjun@manoramanews ഇത് രണ്ടും ശരിയാണ് ഹേ! ഏപ്രിലിൽ ഖജനാവിൽ ഉണ്ടായിരുന്നത് 5263 കോടി, പക്ഷെ ഗവൺമെന്റ് ഒഴിഞ്ഞത് മെയ് മാസത്തിൽ ആണ് അന്ന് ബാക്കിയുണ്ടായത് 2211 കോടി. പക്ഷെ ഉടനടി കൊടുത്ത് തീർക്കാനുള്ളത് 48733 കോടി ആണ്.
@comradarjun കേരളത്തിലെ പൊതുജനത്തിന് ഇതുകൊണ്ട് ഉപകാരമുണ്ടോ എന്നത് മാത്രമേ ആലോചിക്കാനുള്ളൂ... കേരളത്തിന്റെ 75% വരുമാനം കൈപ്പറ്റുന്ന, ജനസംഖ്യയിൽ 1.5% മാത്രം വരുന്ന ഉദ്യോഗസ്ഥർ എന്ത് ചിന്തിക്കുന്നൂ എന്നതിന് ഇവിടെ പ്രാധാന്യം ഇല്ല.