അംബേദ്കർ ജയന്തിയോടനുബന്ധിച്ച് sc മോർച്ച മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഞ്ചാലിക്കോണം അംബേദ്കർ സ്മൃതിമണ്ഡപത്തിൽ നടന്ന പരിപാടി. ബിജെപി സംസ്ഥാന സമിതി അംഗം കൊല്ലയിൽ അജിത്ത് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ sc മോർച്ച മണ്ഡലം പ്രസിഡൻ്റ് ആലത്തൂർഷാജി സംബന്ധിച്ചു.
#sc_morcha_parassala
I had darshan at the Neyyattinkara Sreekrishna Swami Temple this morning on the auspicious occasion of Vishu.
Sought blessings for great new year for all 🙏
അംബേദ്കർ ദിനത്തിൽ രാജാജി നഗറിലെ അംബേദ്കർ പ്രതിമയിൽ പുഷ്പാർച്ചന നടത്തി തിരുവനന്തപുരം പാർലമെൻറ് എൻഡിഎ സ്ഥാനാർത്ഥി ശ്രീ രാജീവ് ചന്ദ്രശേഖർ.
#AmbedkarJayanti
NDA തിരുവനന്തപുരം ലോക്സഭ സ്ഥാനാർത്ഥി ശ്രീ രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്തെ പ്രമുഖ ഡോക്ടേഴ്സ് പങ്കെടുത്ത ''ഡോക്ടേഴ്സ് ഫ്രണ്ട്സ് ഓഫ് തിരുവനന്തപുരം' എന്ന പരിപാടിയിൽ പങ്കെടുത്തു. തിരുവനന്തപുരത്തെ വികസന സാധ്യതകളെക്കുറിച്ച് അവരുമായി ചർച്ച നടത്തി
#PoliticsOfPerformance
In the next five years, we should be able to make #Thiruvananthapuram an excellence hub in the area of healthcare.
I put forth three broad ideas at the ‘Doctors Friends of TVPM’ program.
Together, let's bring about this transformation!
#Rajeev4TVM#PoliticsOfPerformance
#Elections2024
#Ini_Karyam_nadakkum
#ModiyudeGuarantee
എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സമർപ്പണത്തിന് മുന്നോടിയായി കേന്ദ്ര വിദേശ കാര്യ മന്ത്രി എസ്.ജയ്ശങ്കർ പങ്കെടുക്കുന്ന റോഡ്-ഷോക്ക് തയ്യാറായി പ്രവർത്തകർ....
#VikasitTVPMEnteGuarantee#Rajeev4TVM#PoliticsOfPerformance