നിലമ്പൂർ- നഞ്ചൻകോട് സ്വപ്ന പാതയ്ക്ക് പ്രതീക്ഷകൾ നൽകി റെയിൽവേയുടെ പുതിയ തീരുമാനം. സംസ്ഥാന സർക്കാർ ഫണ്ട് നൽകാത്തതിനാൽ മുടങ്ങിയ പാതയ്ക്കായുള്ള സർവ്വേ റെയിൽവേ നേരിട്ട് നടത്തും. 5.9 കോടി രൂപ ചെലവിൽ അന്തിമ ലൊക്കേഷൻ സർവ്വേയാണ് റെയിൽവേ നേരിട്ട് നടത്തുക. #ThankYouModi
Met the hon'ble PM @narendramodi ji at his official residence. Briefed about the political situation in Kerala. Modi ji enquired about the progress of the organizational activities of the party in the state. His valuable guidance will strengthen the party in Kerala.
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ശരിയായതും സമയോജിതവുമായ നടപടിയാണ്.
ഞങ്ങൾ ഈ നടപടിയെ സർവ്വാത്മനാ സ്വാഗതം ചെയ്തു കഴിഞ്ഞു.
പോപ്പുലർ ഫ്രണ്ട് ഭീകരന്മാരാൽ കൊലചെയ്യപ്പെട്ട ബലിദാനികളോടുള്ള ആദരവായി ഞങ്ങളിതിനെ കണക്കാക്കുന്നു.
@surendranbjp#KSspeaks
Let the picture speak.
Dear @ElamaramKareem_, the awards and recognitions of the Olympian @PTUshaOfficial are her eligibility to be nominated to the Rajya Sabha. What about you?
Kerala Minister Saji Cherian has shown the true colour of the Communists. He has insulted the idea of India and the architect of the Indian Constitution. This Chinese stooge should be arrested. Communists never respected our Constitution & its makers.
Strongly condemn the statement made by Minister Saji Cherian against the Indian Constitution. He even said that "our constitution is an instrument for exploitation." He has no right to continue in office. CM @pinarayivijayan should show the guts to expel Cherian from the cabinet.
On one side, the @narendramodi govt is trying its best to ensure the welfare of SC/ST communities. And on the other @pinarayivijayan govt is even questioning their dignity. We @BJP4Keralam are committed to protecting our brothers belonging to the aforesaid community. (2/2)
The news from Ambalavayal, Wayanad, is shocking. Mr Raju, a young man who belongs to the Adivasi community, was treated as a slave by the estate owner. The Kerala Police is trying its best to settle the case. This is a classic example of Kerala Model of Policing. (1/2)
ഞാൻ നിയമനത്തിന് മുന്നിൽ സാധാരണക്കാരനായ പൗരനായിട്ട് ചെന്ന് വിളിച്ചെടുത്ത് എല്ലായിടത്തും പോയിട്ടുണ്ട്. ഇനിയും വിളിച്ചാൽ പോകും, ഇനി അറസ്റ്റ് ചെയ്താൽ അതിനു വഴങ്ങും, ജയിലിൽ പോകാൻ പറഞ്ഞാൽ പോകും.
മുഖ്യമന്ത്രിക്ക് അതിനു ധൈര്യമുണ്ടോ?
@surendranbjp#KSspeaks
2വർഷം മുൻപ് ജൂൺ6ന് ഞങ്ങൾ ഇക്കാര്യം വളരെ വ്യക്തമായി പറഞ്ഞതാണ്. സ്വർണ്ണ കള്ളക്കടത്തുകേസിന്റെ മുഖ്യസൂത്രധാരൻ മുഖ്യമന്ത്രി ആണെന്ന്.
നിയമവാഴ്ച ശരിയായ നിലയിൽ നടക്കാൻ ഈ കേസിലെ സത്യം തെളിയാൻ മുഖ്യമന്ത്രി അധികാരസ്ഥാനം വിട്ടൊഴിഞ്ഞു അന്വേഷണത്തെ നേരിടാൻ തയ്യാറാകണം.
@surendranbjp#KSspeaks
മുഖ്യമന്ത്രിക്ക് ഏതന്വേഷണവും നേരിടാം എന്ന് പറയാൻ എന്താ മടി,
മുഖ്യമന്ത്രി സ്വയം രാജിവച്ചു കേന്ദ്ര ഏജൻസികൾ നടത്തുന്ന എല്ലാ അന്വേഷണങ്ങൾക്കും വഴിപ്പെടാൻ തയ്യാറാക്കുകയാണ് വേണ്ടത്.
വ്യക്തമായിട്ടും സ്വപനയുടെ മൊഴി മുഖ്യമന്ത്രിയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
@surendranbjp#KSspeaks
സ്വർണ്ണ കള്ളക്കടത്ത് കേസ് അന്വേഷിച്ച ആദ്യഘട്ടത്തിൽ അന്വേഷണത്തെ അട്ടിമറിക്കുന്നതിനുള്ള വ്യാപകമായ പരിശ്രമമാണ് അന്ന് നടന്നത്.
കേസന്വേഷണം അട്ടിമറിക്കാനും സത്യം പുറത്തുവരാതിരിക്കാനും ഉള്ള ഗൂഢാലോചനയാണ് ഇന്ന് ആഭ്യന്തര മന്ത്രിയായിട്ടുള മുഖ്യമന്ത്രി നേരിട്ട് നടത്തുന്നത്.
@surendranbjp
മുഖ്യമന്ത്രി അന്വേഷണത്തെ നേരിടുക തന്നെ വേണം , മുഖ്യമന്ത്രിക്ക് മാത്രമായി പ്രത്യേക നിയമൊന്നും നമ്മുടെ രാജ്യത്ത് ഇല്ല.
മുഖ്യമന്ത്രി തന്റെ അധികാര കസേര വിട്ടൊഴിഞ്ഞു, മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു, അന്വേഷണത്തെ നേരിടുകയാണ് വേണ്ടത്.
@surendranbjp#KSspeaks