✅ 100+ Onam Special Trains for Keralam!
I am grateful to PM @narendramodi ji and Union Railway Minister @AshwiniVaishnaw ji for swiftly responding to my request.
100+ special trains will run for Keralam this Onam season.
This will help thousands of Malayalees working and studying across India return home safely and comfortably to celebrate the festival with their families.
This is governance that listens.
This is leadership that cares.
There is no greater joy than celebrating #Onam with family.
Thank you, Modi ji, for your continued commitment to the people of Keralam. 🙏🏻
#VikasitaKeralam #PoliticsOfPerformance #IthanuMattam
നരേന്ദ്ര മോദി സർക്കാരിൻ്റെ 12-ാം വാർഷികത്തോട് അനുബന്ധിച്ചു നടക്കുന്ന സമ്പർക്കത്തിൻ്റെ ഭാഗമായി ഡോ. ബിജുകുമാറിനെയും കോട്ടയം ശാന്തിഭവൻ ജോ. ട്രഷറർ ശ്രീ. തോമസ് ഉമ്മനെയും AKCHMS സംസ്ഥാന വൈസ് പ്രസിഡൻ്റ് ശ്രീ. ശ്രീകുമാറിനെയും സന്ദർശിച്ചു….@RajeevRC_X@BJP4India#12YearsOfSeva
BJP നാട്ടകം ഏരിയ യോഗത്തിൽ പങ്കെടുത്തു.ഏരിയ പ്രസിഡൻ്റ് K രമേശ്, ജനറൽ സെക്രട്ടറി പ്രവീൺ ജില്ല ജനറൽ സെക്രട്ടറി ട രതീഷ് ,മണ്ഡലം ജനറൽ സെക്രട്ടറി K ശങ്കരൻ തുടങ്ങിയവർ നേതൃത്വം നൽകി.@RajeevRC_X
കോട്ടയം കുമാരനല്ലൂർ ദേവി വിലാസം സ്കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുന്നതിൽ പങ്കാളിയായി.. Participated in providing educational materials to the children of Kumaranallur Devi Vilasam School, Kottayam @RajeevRC_X
ഓട്ടോണമസ് (autonomous) പദവി ലഭിച്ച കോട്ടയത്തിൻ്റെ അഭിമാനമായ BCM കോളേജിൽ എത്തി പ്രിൻസിപ്പൽ Dr. തോമസ് KV സാറിനെ കണ്ട് അഭിനന്ദനങ്ങൾ അറിയിച്ചു.
#bcmcollege kottayam @RajeevRC_X