രാജ്യം മൊത്തം പ്രതിപക്ഷ പാർട്ടികൾ NEET SCAM, FUEL HIKE എന്നിവക്ക് എതിരെ പ്രതിഷേധിച്ചു തെരുവിൽ സമരം ചെയ്യുമ്പോൾ ഇവിടെ ചില കോമാളികൾ കാട്ടി കൂട്ടുന്ന കളി..
എന്തിനാ സമരം എന്ന് ചോദിക്കരുത്.. 😂
ഇന്ന് നെതന്യാഹുവിൻ്റെയും ട്രമ്പിൻ്റെയും തോളിൽ കൈയ്യിട്ട് നടക്കാനും മൈ പ്രണ്ട് എന്ന് ഞെളിയാനും കഴിയുന്നതെന്തുകൊണ്ടാണന്ന് അറിയാമോ?
വെനസ്വേലയേയും ഇറാനേയും ഇറാക്കിനേയും എല്ലാം കേറി ചൊറിഞ്ഞ പോലെ നമ്മളെ ചൊറിയാത്തതിന് കാരണം നമ്മൾ കേമാന്മാരായത് കൊണ്ട് തന്നെയാണ്. ആ കേമത്തം വന്നത് ഇന്നലെ കിളിർത്ത തകരകൾ കാരണമല്ല. നമ്മുടെ നാട് ഇന്നയോളം ഭരിച്ച ഓരോ ഭരണാധികാരികൾ കാരണമാണ്.
റഷ്യയേയും ചൈനയേയും ഉത്തര കൊറിയയേയും പോലും ചൊറിയാത്തത് ഒരേ കാരണം കൊണ്ടാണ്. ആണവായുധ ശേഖരം... ആ ആണവായുധ ശേഖരം ഇന്ത്യക്ക് ഉണ്ടായത് ചിലർ വിചാരിക്കും പോലെ മോദിയോ വാജ്പേയിയോ മുതലല്ല.
1962ലെ നമ്മളും ചൈനയുമായുണ്ടായ യുദ്ധത്തിന് ശേഷം, 1964 ൽ ചൈന ആണവ പരീക്ഷണം നടത്തി.
1971ൽ പാകിസ്ഥാൻ ബംഗ്ലാദേശിൽ ലക്ഷകണക്കിന് പേരെ കൊന്നു തള്ളിയപ്പോൾ, അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ബംഗ്ലാദേശിനെ സഹായിച്ചു. ഇതിൽ പ്രകോപിതരായ പാകിസ്ഥാൻ ഇന്ത്യയെ ആക്രമിച്ചു. ഇതാണ് പിന്നീട് ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തിലേക്ക് നയിച്ചത്..!!
ചൈന - പാകിസ്ഥാൻ സഖ്യത്തിന്റെ ഭാഗമായ അമേരിക്ക അന്ന് ഇന്ത്യക്കെതിരെ തിരിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ആണവായുധ Aircraft Carrier ആയിരുന്ന USS Enterprise, ഒപ്പം 70 ലേറെ aircrafts. കൂടാതെ ഒട്ടനവധി യുദ്ധക്കപ്പലുകൾ... ഇവയെല്ലാം ചേർന്ന ഏഴാം കപ്പൽ പടയെ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സൺ ബംഗാൾ ഉൾക്കടലിലേക്ക് അയച്ചു. ഇന്ത്യയെ ഒന്ന് വിരട്ടാനായിരുന്നു പരിപാടി.
പക്ഷേ, സോവിയറ്റ് യൂണിയന്റെ ശക്തമായ ഇടപെടൽ മൂലം അമേരിക്ക പിൻവലിഞ്ഞോടി. ഇന്ത്യ, ബംഗ്ലാദേശിന് സ്വാതന്ത്ര്യവും നേടി കൊടുത്തു. പക്ഷേ അമേരിക്കയുടെ ഈ ആണവായുധ ഭീഷണി, ചൈനയുടെ ആണവായുധ ശേഖരം, പാകിസ്ഥാൻ പോലൊരു ശത്രുരാജ്യം തൊട്ടരികിൽ... ഇന്ത്യക്കും ആണവായുധം സ്വന്തമാക്കാതെ കഴിയില്ലായിരുന്നു.
അന്ന്, ക്യാനഡ, US, UK, ഫ്രാൻസ് എല്ലാം ഇന്ത്യയെ ആണവ- റിയാക്ടറുകൾ നിർമിക്കാൻ സഹായിച്ചവർ ആണ്. എങ്കിലും 'Peaceful Uses' എഗ്രിമെന്റിനുകീഴിലാണീ സഹായങ്ങൾ നൽകിയത്. ഇതിൻ്റെ മറവിൽ ആണവായുധം നിർമിക്കാൻ ഇന്ത്യ ശ്രമം തുടങ്ങി...
ലോകത്തെ ഏറ്റവും ശക്തമായ സാറ്റലൈറ്റുകളും ഇന്റലിജൻസ് ഏജൻസികളും കയ്യിൽ വച്ച അമേരിക്കയുടെ മുന്നിലാണ് ഇന്ത്യ ആണവായുധം നിർമിക്കാൻ പോകുന്നത്. അതൊരു സിനിമയുടെ സ്ക്രിപ്റ്റ് പോലെയായിരുന്നു. രാജസ്ഥാൻ മരുഭൂമിയിലെ പോഖ്രാനിൽ രാത്രിയുടെ ഇരുട്ടിലായിരുന്നു എല്ലാ നീക്കങ്ങളും...
അമേരിക്കൻ KH–11 സാറ്റലൈറ്റ് ആകാശത്ത് ചുറ്റുന്ന സമയം വരെ ഇന്ത്യ കൃത്യമായി പഠിച്ചു.
സാറ്റലൈറ്റ് 5 മിനിറ്റ് ബ്ലൈൻഡ് സ്പോട്ട് എത്തുമ്പോൾ, തുരങ്കങ്ങൾ കുഴിക്കുന്നത് പോലെ അഭിനയിക്കുന്നു... മറ്റ് ഉപകരണങ്ങൾ ഭൂപ്രകൃതിയോട് ചേർത്ത് മറയ്ക്കുന്നു. ശാസ്ത്രജ്ഞർ സൈനികരുടെ വേഷത്തിൽ നിഴലുപോലെ ചലിച്ചു..
ഏതെങ്കിലും രാജ്യത്തിന് ഒരു സൂചന ലഭിച്ചാൽ, എന്തെങ്കിലും മിസ്റ്റേക്ക് സംഭവിച്ച് പണി പാളിയാൽ, രണ്ടാമതൊരവസരം ഇല്ല. ലോകം മുഴുവൻ ഇന്ത്യയെ സമ്മർദ്ദത്തിലാക്കും. പക്ഷെ ഇന്ദിരയുടെ ദൃഡനിശ്ചയവും, രാജാ രാമണ്ണ, ഹോമി എൻ സെത്നാ, പി കെ അയ്യങ്കാർ, ബി ഡി നാഗ് ചൗധരി തുടങ്ങിയ പ്രഗത്ഭരായ ശാസ്ത്രജ്ഞരും ഒത്തു ചേർന്നപ്പോൾ.. 1974 മെയ് 18ന് പൊഖ്റാൻ മരുഭൂമിയിൽ നമ്മൾ ലോകത്തെ ഞെട്ടിച്ച് അണുബോംബ് പൊട്ടിച്ചു!!📷
ആണവ പരീക്ഷണം വിജയിച്ചുവെന്ന് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ അറിയിച്ച സന്ദേശം "The Buddha has smiled " എന്നായിരുന്നു
അമേരിക്ക, സോവിയറ്റ് യൂണിയൻ, UK, ഫ്രാൻസ്, ചൈന എന്നീ വമ്പൻ രാജ്യങ്ങൾക്ക് ശേഷം, ആണവായുധ ശേഷിയുള്ള രാജ്യമായി ഇന്ത്യ മാറി!!
Peaceful Energy Programs-ന് നൽകിയ സഹായങ്ങൾ ഉപയോഗിച്ച് ആണവായുധം ഉണ്ടാക്കിയതിന് ഇന്ത്യയ്ക്കെതിരെ ചോദ്യങ്ങൾ ഉയർന്നു.
അന്ന് ഇന്ദിര ഗാന്ധി പറഞ്ഞ മറുപടി;
"It is a Peaceful Nuclear Explosion" എന്നാണ്...
വിറളിപിടിച്ച അന്നത്തെ അമേരിക്കൻ പ്രസിഡന്റ് റീചാർഡ് നിക്സൺ, ഇന്ദിര ഗാന്ധിയെ വിളിച്ചത്, "Bitch" എന്നാണ്.
തെറി വിളിച്ചാലും, അതോടെ വലിയ രാജ്യങ്ങൾക്കൊപ്പം നമുക്കും ഇരിപ്പിടമായി. അന്നുണ്ടാക്കിയവർ ഉണ്ടാക്കി. പുതുതായി ആരെയും ആണവായുധം ഉണ്ടാക്കാൻ ലോകത്ത് അനുവദിക്കുന്നില്ല.
അവിടം കൊണ്ടും നമ്മൾ നിർത്തിയില്ല. പരീക്ഷണങ്ങൾ തുടർന്നു. നരസിംഹ റാവു സർക്കാർ കാലഘട്ടത്തിൽ നടത്തിയ തയാറെടുപ്പുകൾ വാജ്പേയിക്ക് തുണയായി. അതുകൊണ്ടാണ്, വാജ്പേയി ഭരണത്തിലെത്തിയ ഉടനെ പൊഖ്റാനിൽ വീണ്ടും ആണവ പരീക്ഷണം നടത്താനായത്. അന്ന് ബുദ്ധൻ വീണ്ടും ചിരിച്ചു.
അന്ന് ചെയ്തില്ലായിരുന്നുവെങ്കിൽ ഇന്നത്ത ചാര ഉപഗ്രഹങ്ങളുടെ കണ്ണ് വെട്ടിച്ച് ഒന്നും ചെയ്യാനാവുമായിരുന്നില്ല.
ഇന്ത്യയെ ഇന്ന് കാണുന്നത് പോലെ പ്രബലയാക്കിയത് ഇന്ന് ചിലർ പുച്ഛിക്കുന്ന നെഹ്രു കുടുംബവും അതിൽ തന്നെ ഇന്ദിരാ ഗാന്ധി എന്ന ഉരുക്ക് വനിതയുമാണ്..!!
അല്ലാതെ പറയുന്നതൊന്നും മനസിലാവാതെ പൊട്ടനെ പോലെ ഇളിച്ചും പറയുന്നിടത്തെല്ലാം ഒപ്പുമിട്ട് കൊടുക്കുന്നവരുടെ 56 ഇഞ്ച് നെഞ്ചളവുകൊണ്ട് ഒരു തേങ്ങയും നടന്നില്ല.
അന്ന് ഇന്ത്യയിൽ ഒരു ബേസ് ഉണ്ടാക്കാൻ അമേരിക്ക കിണഞ്ഞ് ശ്രമിച്ചതാണ്. നമ്മുടെ ഒരു തുണ്ട് ഭൂമിയും നൽകില്ല എന്ന് നിലപാടെടുക്കാൻ, മുഖത്ത് നോക്കി പറയാൻ അന്നുള്ളവർക്ക് ഒരു മടിയും കാട്ടിയില്ല.
ചിലർക്ക് എല്ലാം ഇന്നലെ ഉണ്ടായതാണ്.
അന്ന് നമ്മുടെ ഇന്ത്യ സമാധാന പക്ഷത്തായിരുന്നു. വാജ്പേയി പോലും ശക്തമായി ഇസ്രയേലിനെതിരെ നിലകൊണ്ടു. ഇന്നോ?!! ഇതുവരെ എന്തെങ്കിലും മൊഴിഞ്ഞോ?
.
.
.
#IndiraGandhi #Vajpayee #pokhran
Imagine if Iran bombed Washington and killed students in schools, what would you call it? Terrorists
The U.S. and Israel bombed Tehran and killed students in schools. Why do you call it a "pre-emptive strike"?
Bombing a school is a war crime under international humanitarian law
Bombing Iran in the middle of negotiations, while starving Cuba, while genociding Palestinians, while threatening to invade Greenland… the US and Israel are the single greatest threat to humanity and it’s not even close. We are all forced to live in the nightmare they create.
Preemptive attack.
എത്ര സുന്ദരമായ വാക്ക്.
ചില രാജ്യങ്ങൾക്ക് എന്തും ചെയ്യാം.
ആരെയും അടിക്കാം.
എത്ര പേരെ വേണേലും കൊല്ലാം.
Genocide ചെയ്യാം.
എന്തും ചെയ്യാം.
അതിനെ ഒക്കെ സുന്ദരമായ വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ ആളുകൾ ഉണ്ടാകും.
അനീതി നിറഞ്ഞ ലോകം
ECI gave a political speech instead of answering questions in today’s press conference.
Here’s a 🧵 of some of the most important questions that the ECI could not answer.
Every patriotic Indian must watch and share this thread.
No visit to Kashmir after Pahalgam
No Press Conference after Op Sindoor
No response against Trump claims
But Narendra Modi has all the time to do narcissistic roadshows 🫡
Dr Manmohan Singh never wasted tax payer's money like this
1157 ദിവസങ്ങൾ തന്റെ കുടുംബാംഗങ്ങളെ കാണാൻ അനുവാദം കിട്ടാതെ ജയിലിൽ കിടന്നതിന് ശേഷം മുൻ ഗുജറാത്ത് ഐ.പി.എസ് ഓഫീസർ സഞ്ജീവ് ഭട്ട് ഭാര്യ ശ്വേതാഭട്ടിനെ കാണുന്ന ചിത്രമാണിത്...
നടുനിവർത്തി ശിരസ്സ് ഉയർത്തി പ്രിയപ്പെട്ടവളുടെ നെറുകയിൽ ചുംബിക്കുന്ന ചിത്രം ..
സത്യത്തിൽ രോമാഞ്ചമുണ്ടാക്കുന്നു..
പോരാളികളുടെ ആവേശവും പ്രചോദനവുമാണ് സഞ്ജീവ് ഭട്ട്...
സല്യൂട്ട് സർ
അദ്ധേഹം ജയിലാകുന്നതിന് മുൻപ് എഴുതിയ ഒരു കവിത ചുവടെ
“എനിക്ക് തത്ത്വദീക്ഷയുണ്ട്, അധികാരമില്ല
നിങ്ങള്‍ക്ക് അധികാരമുണ്ട്, തത്ത്വദീക്ഷയില്ല
നിങ്ങള്‍ നിങ്ങളും
ഞാന്‍ ഞാനും ആയതുകൊണ്ട്
സന്ധിയുടെ പ്രശ്നമേയില്ല
യുദ്ധം തുടങ്ങട്ടെ
എനിക്ക് സത്യമുണ്ട്, ശക്തിയില്ല
നിങ്ങള്‍ക്ക് ശക്തിയുണ്ട്, സത്യമില്ല
നിങ്ങള്‍ നിങ്ങളും
ഞാന്‍ ഞാനും ആയതുകൊണ്ട്
സന്ധിയുടെ പ്രശ്നമേയില്ല
യുദ്ധം തുടങ്ങട്ടെ.
നിങ്ങള്‍ക്കെന്റെ തലയോട് തകര്‍ക്കാം,
ഞാന്‍ പൊരുതും
നിങ്ങള്‍ക്കെന്റെ എല്ലുകള്‍ ഒടിക്കാം
ഞാന്‍ പൊരുതും
നിങ്ങള്‍ക്കെന്നെ ജീവനോടെ കുഴിച്ചുമൂടാം
ഞാന്‍ പൊരുതും
സത്യം എന്നിലൂടെ ഒഴുകുന്നതുകൊണ്ട്
ഞാന്‍ പൊരുതും
കരുത്തിന്റെ ഓരോ അണുവുംകൊണ്ട്
ഞാന്‍ പൊരുതും
അവസാനത്തെ മരണശ്വാസം വരെ
ഞാന്‍ പൊരുതും
നുണകള്‍ കൊണ്ട് നിങ്ങള്‍ പണിതുയര്‍ത്തിയ
കൊട്ടാരം നിലംപൊത്തും വരെ,
നിങ്ങള്‍ അസത്യങ്ങള്‍കൊണ്ട് പൂജിച്ച ചെകുത്താന്
എന്റെ സത്യത്തിന്റെ മാലാഖക്കു മുന്നില്‍ മുട്ടുകുത്തും വരെ…”
ആരാണ് ഗോദ്രയിൽ തീവണ്ടി കത്തിച്ചത് ?
മൂന്ന് സാധ്യതകളാണുള്ളത്.
1) മുസ്ലിംകൾ
2) അപകടം
3) ഹിന്ദുത്വ ഭീകരർ.
ഒന്നാമത്തെ സാധ്യത ബാനർജി കമ്മീഷനും ജസ്റ്റിസ് കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള സംഘവുമൊക്കെ തള്ളിക്കളഞ്ഞിട്ടുണ്ട്. അതിന്റെ ലോജിക് സിമ്പിളാണ്. രണ്ടായിരം മുസ്ലിംകൾ ഓടിക്കൂടി..n/1 .