@timesofindia True national integration is possible only when one learns language of one's neighbour State. Never should one compulsorily learn Hindi, if it is not the language of one's neighbour state. Everyone in the world should learn English as international link language.
@TheKeralaPolice ജനാധിപത്യത്തിൻ്റെ ശരിയായ അർത്ഥം അറിയാത്ത ജനങ്ങളുടെ മറുപടിയും പോലീസിൻ്റേതായ അന്തസ്സില്ലാത്ത പോസ്റ്ററും കാണുമ്പോൾ നമ്മുടെ ജനത ഇനിയും വളരെയേറെ വളരേണ്ടിയിരിക്കുന്നു എന്നു തോന്നുന്നു. പോസ്റ്റർ കുറേക്കൂടി മാന്യമാക്കാമായിരുന്നു. സ്വാതന്ത്ര്യ ദിന ആശംസകൾ.💐