@crypto_pinapple ഇറാൻ പ്രതിനിധിയെ ഇന്ത്യ പുറത്താക്കിയിട്ടില്ല. MEA വിളിച്ചു വരുത്തിയിരുന്നു. അതേ പോലെ ഇന്നലെ US പ്രതിനിധിയെ MEA വിളിച്ചു വരുത്തി. ഇനി പറയാൻ ഉള്ളത്. ..പച്ചക്കള്ളം പറയാതെടാ രാജ്യ ദ്രോഹി ..
@iamPishku അല്ലേലും പച്ചക്കള്ളം ഒരു ഉളുപ്പും ഇല്ലാതെ പബ്ലിക് platformil പറയാൻ കമ്മികളെ കഴിഞ്ഞേ ഉള്ളൂ ആരും. മാസ്ക്കോട് ഹോട്ടലിൽ ആണോ സിപിഎം മീറ്റിംഗ് കൂടുന്നത്. 2017 ഇൽ അങ്ങേര് അല്ലായിരുന്നോ സിഎം
@prabha_nair എല്ലാർക്കും ബാങ്ക് അക്കൗണ്ട് ഉള്ള ഈ കാലത്ത്, കേന്ദ്ര സർക്കാർ ചെയ്യുന്ന പോലെ നേരെ അക്കൗണ്ടിൽ ഇട്ടു കൊടുത്താൽ പോരെ. സിപിഎം കാർ നേരിട്ട് കൊണ്ട് കൊടുത്തിട്ടും ജനം വോട്ട് ചെയ്തില്ലലോ. ഇതൊക്കെ അവരുടെ അവകാശം ആണ്.
@midhunpm477 ശെരിക്കും പട്ടേൽ പ്രതിമക്ക് 3000 കോടി ആയി. .ആ കാശ് വെച്ചു ലോകത്തിന്റെ തന്നെ പട്ടിണി മാറ്റാമായിരുന്നു. പക്ഷെ സംഘികൾക്ക് കാക്ക തൂറുന്ന പ്രതിമ മതിയല്ലോ