പിന്നെ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല!
മ്മളൊക്കെ പഠിക്കണ സമയത്ത് അധ്യാപകനെ തല്ലിയവർ വരെയുണ്ട്.
ആഹ് ന്തേലും ആവട്ടെ ഈ നാട് നന്നാവില്ല!
ആ കുട്ടിയുടെ വീഡിയോ വയറൽ ആയതോടുകൂടി ആ കുട്ടിയെ ഒര് പക്കാ ക്രിമിനലാക്കി ചിത്രീകരിക്കുകയാണ് ഒര് പ്രബുദ്ധ സമൂഹം!
മാനസികമായ് ഇനിയൊന്നു തിരിച്ചുവരണം എന്നാഗ്രഹിച്ചാലും ആ വീഡിയോ ഇവിടെ കാലങ്ങളായ് ഇനിയും ഓടികൊണ്ടിരിക്കും
പഴയ ദിലീപ് സിനിമകൾ ഒരുപാട് മിസ്സെയുന്നുണ്ട് ചിരിക്കാൻ മറക്കുന്ന പോലെ ഒര് നല്ലൊരു കോമഡി പടം കണ്ടിട്ട് എത്ര കാലായ്. നിവിനാണെകിൽ ഫുൾ സീരിയസായ് നെസ്ലനിൽ ഒര് പ്രതീക്ഷയുണ്ട്!