പ്രണയത്തിനാഴിയിൽ ഞാൻ നിന്നെ കണ്ടതും❤
നെഞ്ചോട് ചേർത്തന്നു വാരി പുണർന്നതും❤
ചുടു മുത്തം തന്നേറെ കുളിരായി നിന്നതും❤
❤തീയ്യായി മഴയായി തുണയായി നിന്നതും ❤
ഓർമ്മതെൻ തീരത്ത്
നീ മാത്രം സ്നേഹിതെ.....🥰
😍വെളുത്ത പെണ്ണിന്റ മുഖത്ത് നോക്കി 👆നീ യൊരു സുന്ദരിയാണ് എന്ന് പറയുന്നതിലും എനിക്കിഷ്ടം...❤
😍കറുത്ത പെണ്ണിന്റ 👀കണ്ണിൽ നോക്കി👆 നീ 🤗എന്റേതാണ് എന്ന് പറയുന്നതാണ് 😜❤....
നിരസിച്ച സ്നേഹത്തെ ഓർത്ത് പരിതപിക്കരുത് പരാതി പറയാൻ ഏറെ ഉണ്ടെങ്കിലും ഉള്ളിലൊതുക്കി കിട്ടുന്ന സ്നേഹത്തിൽ തൃപ്തി പെടുക..
കാരണങ്ങൾ കൂട്ടി ഒരാളെ ഒഴിവാക്കാൻ സിംപിൾ ആണ്
എന്നാൽ ഒഴിവാക്കിയതത്രയും
വേണ്ടപ്പെട്ടതാവാം.. തിരിച്ചു പിടിക്കാനാവാത്ത വിധം മാഞ്ഞുപോയേക്കാവുന്നത് .....❤
മറ്റൊരാളെ ആശ്രയിച്ചോ അനുകരിച്ചോ മാത്രം ജീവിക്കുന്ന personality യോട് കൂടുതൽ
താല്പര്യം കാണിക്കരുത്..
പരാതിക്കാളേറെ ഉണ്ടാവാൻ സാത്യതകൾ കൂടുതലാണ്..
Our 😎confidence and good work
Is tha success of our life😎✌️