@sree77644 യാത്ര പലർക്കും പലതാണ്.. ചിലർക്ക് അതൊരു തേടലാണ്.. മറ്റു ചിലർക്ക് കണ്ടെത്തലുകൾ.. വേറെ ചിലർക്ക് ഒളിച്ചോട്ടമാണ്.. പിന്നെയുള്ളവർക്കത് ജീവിതമാണ്..🕊️
@sree77644 മനസ്സിന് ഇഷ്ട്ടം തോന്നുന്നവരെ സ്നേഹിക്കണം അത് ആരായാലും സ്വന്തമാക്കാൻ ചിലപ്പോൾ വിധികാണില്ലായിരിക്കും പക്ഷെ,സ്നേഹിക്കാതിരിക്കാൻ അതൊരു കാരണം ആവുകയില്ല.