ഇതു Imperial Leather സോപ്പ്.
ഇതിന്റെ ഒരു പ്രത്യേകത ആ സോപ്പ് തീരുന്നതു വരെ അതിന്റെ സ്റ്റിക്കർ അവിടെ കാണുമെന്നതാണ്. നമ്മളും അതു പോലെ ആയിരിക്കണം. ആരൊക്കെ "തേച്ച്" ഒട്ടിച്ചെന്നു പറഞ്ഞാലും നമ്മുടെ ഐഡന്റിറ്റി നാം വിട്ടു കളയരുത്. അതു അവസാനം വരെ കാത്തു സൂക്ഷിക്കണം.