നീറ്റ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ നന്ദിതയെ കാംപസ് ഫ്രണ്ട് തവനൂർ ഏരിയ കമ്മറ്റിയുടെ ഉപഹാരം ജില്ലാ കമ്മിറ്റി അംഗം സഫുവാൻ അയങ്കലം ���ൈമാറുന്നു.
@cfithavanurarea
പ്ലസ് വൺ സീറ്റ് പ്രതിസന്ധി:
മലബാർ ജില്ലകളോടുള്ള വിവേചനം അവസാനിപ്പിക്കുക
എരിയാതല പ്രതിഷേധത്തിൻറെ ഭാഗമായി തവനൂർ ഏരിയ കമ്മിറ്റിക്ക് കീഴിൽ നരിപ്പറമ്പ് ടൗണിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.പരിപാടി മലപ്പുറം ജില്ലാ പ്രസിഡൻ്റ് സുഹൈബ് ഒഴൂർ ഉൽഘാടനം ചെയ്തു.
മലപ്പുറം ജില്ലാ പ്ലസ് വൺ സീറ്റ് പ്രതിസന്ധി;
▪️ ജില്ലക്ക് പ്രത്യേക വിദ്യാഭ്യാസ പാക്കേജ് അനുവദിക്കുക
▪️ പുതിയ സ്ഥി��ം ബാച്ചുകൾ അനുവദിക്കുക
▪️ഹയർ സെക്കണ്ടറിയില്ലാത്ത ഹൈസ്കൂളുകൾ ഹയർ സെക്കണ്ടറിയാക്കി അപ്ഗ്രേഡ് ചെയ്യുക
പ്രതിഷേധ സംഗമം
2022 ജൂലൈ 14 വ്യാഴം 4:30 PM
നരിപ്പറമ്പ്
മലപ്പുറം ജില്ലാ പ്ലസ് വൺ സീറ്റ് പ്രതിസന്ധി;
▪️ ജില്ലക്ക് പ്രത്യേക വിദ്യാഭ്യാസ പാക്കേജ് അനുവദിക്കുക
▪️ പുതിയ സ്ഥിരം ബാച്ചുകൾ അനുവദിക്കുക
▪️ഹയർ സെക്കണ്ടറിയില്ലാത്ത ഹൈസ്കൂളുകൾ ഹയർ സെക്കണ്ടറിയാക്കി അപ്ഗ്രേഡ് ചെയ്യുക
പ്രതിഷേധ സംഗമം
2022 ജൂലൈ 14 വ്യാഴം 4:30 PM
നരിപ്പറമ്പ്
വിദ്യാഭ്യാസം | അവകാശം | പ്രതിരോധം
Join Campus Front
ഏരിയാ തല മെമ്പർഷിപ്പ് കാംപയിൻ ഉദ്ഘാടനം GHSS കാടഞ്ചേരി സ്കൂളിൽ ഏരിയ പ്രസിഡന്റ് ആഷിഫ് മാങ്ങാട്ടൂർ വിദ്യാർഥി പ്രതിനിധി മുഹ്സിൻ മെമ്പർഷിപ്പ് നൽകി നിർവ്വഹിക്കുന്നു.
കാം���സ് ഫ്രണ്ട് ഓഫ് ഇന്ത്യ
തവനൂർ ഏരിയ കമ്മിറ്റി
വിദ്യാഭ്യാസം
അവകാശം
പ്രതിരോധം
Join Campus Front
മെമ്പർഷിപ്പ് കാംപയിൻ
ഏരിയാതല ഉദ്ഘാടനം
24 ജൂൺ 2022 വെള്ളി
GHSS കാടഞ്ചേരി
ഉദ്ഘാടനം:
ആഷിഫ് മാങ്ങാട്ടൂർ
(ഏരിയ പ്രസിഡന്റ്)
കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ
തവനൂർ ഏരിയ കമ്മിറ്റി
പേരെന്റ്സ് ഓറിയെന്റേഷൻ മീറ്റ് സംഘടിപ്പിച്ചു. പരിപാടി കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുജീബ് റഹ്മാൻ ടി ഉദ്ഘാടനം ചെയ്തു. "രക്ഷിതാക്കളോട് പറയാനുള്ളത് " എന്ന വിഷയത്തിൽ സൈക്കോളജി കൗൺസിലറും ആക്സസ്സ് ഇന്ത്യ ട്രെയ്നറുമായ റിയാസ് ആലപ്പുഴ സെക്ഷൻ കൈകാര്യം ചെയ്തു സംസാരിച്ചു.
"രക്ഷിതാക്കളോട് പറയാനുള്ളത്"
പേരെന്റ്സ്
ഓറിയെന്റേഷൻ മീറ്റ്
പങ്കെടുക്കുന്നു:
മുജീബ��� റഹ്മാൻ ടി
( കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി )
റിയാസ് ബ്നു ഉബൈദ്
( ഫിലോസഫി കൗൺസിലർ,
ആക്സസ്സ് ഇന്ത്യ ട്രെയ്നർ )
17 ജൂൺ 2022, വെള്ളി 3.00 pm
ഖലീൽ ടവർ ഓഡിറ്റോറിയം,
നരിപ്പറമ്പ്
" രക്ഷിതാക്കളോട് പറയാനുള്ളത്.... "
പേരെന്റ്സ് ഓറിയെന്റേഷൻ മീറ്റ്
17 ജൂൺ 2022, വെള്ളി 3.00 pm
ഖലീൽ ടവർ ഓഡിറ്റോറിയം,
നരിപ്പറമ്പ്
Nb: രക്ഷിതാക്കൾ മാത്രമാണ് പരിപാടിയിൽ പങ്കെടുക്കേണ്ടത്. കുട്ടികളെ കൊണ്ട് വരേണ്ടതില്ല.
@cfithavanurarea
"വിസമ്മതത്തിന്റെ ശബ്ദമാവുക പ്രതിരോധത്തെ ഉയർത്തിപ്പ��ടിക്കുക" എന്ന മുദ്രാവാക്യത്തെ മുൻനിർത്തി കാംപസ് ഫ്രണ്ട് തവനൂർ ഏരിയ കൺവെൻഷൻ സംഘടിപ്പിച്ചു. പരിപാടി കാംപസ് ഫ്രണ്ട് സംസ്ഥാന സമിതി അംഗം മിസ്ഹബ് പട്ടിക്കാട് ഉദ്ഘാടനം ചെയ്തു.
"വിസമ്മതത്തിന്റെ ശബ്ദമാവുക
പ്രതിരോധത്തെ ഉയർത്തിപ്പിടിക്കുക."
തവനൂർ ഏരിയ കൺവെൻഷൻ
22 | മെയ് | 2022 | ഞായർ | 3.30 PM
അയങ്കലം
കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ
തവനൂർ ഏരിയ കമ്മിറ്റി
രാമനവമിയുടെ മറവിൽ ആർ.എസ്.എസ് അക്രമം : മുസ്ലിംകൾ സ്വയം പ്രതിരോധത്തിന് തയ്യാറാകണം
രാമനവമി ആഘോഷ വേളയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന മുസ്ലിം വിരുദ്ധ ആക്രമണങ്ങൾ ആർ.എസ്.എസിന്റെ വംശഹത്യാ അജണ്ടയുടെ പ്രകടമായ തെളിവാണ്.
@CFIKerala@CampusFrontInd
കർണാടകയിലെ ബജ്റംഗ്ദൾ നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാംപസ് ഫ്രണ്ടിനെതിരെ വ്യാജവാർത്ത നൽകിയ ഏഷ്യാനെറ്റ് ന്യൂസിൻ്റെ നടപടിക്കെതിരെ വക്കീൽ നോട്ടീസ് അയച്ചു
@CFIKerala
Medical Commission's decision allowing foreign medical graduates to complete internship in India is welcoming
@NMC_IND
Campus Front of India
#CampusFrontofIndia#ukrainewar