I got a morphed image from a page today and tagged the cops - whether legal action happen will happen or not is not the issue
But I made this video for girls and their families to safeguard against the ‘Lanja Munda’ spewing people here who have been paid to do this for the past 8-10 weeks to harass our family.
അങ്ങ് മേലെ നിങ്ങളും ഇങ്ങ് താഴെ
ഞാനും നിൽക്കെ നമുക്കിടയിൽ
യുഗാന്തരങ്ങൾ വ്യത്യാസമുണ്ട്.
കഥ പറയുമ്പോൾ എനിക്ക് നിങ്ങളേയും
നിങ്ങൾക്ക് എന്നെയും അതാണ്
കേൾക്കാത്തത്, തമ്മിലറിയാത്തത്.
മനസ്സിലായോ?
-ചഞ്ചൽ അനസൂയ
#malayalampoem
ഉറ്റവരും ഉടയവരും ഉണ്ടായാലും
പത്താൾ പരിചയം ഉണ്ടായാലും ലോകത്തിൻ്റെ നെറുകയിൽ അമ്മയില്ലാത്തിടം എല്ലാം ശൂന്യവും ഞാൻ അനാഥയും ആണ്.
തൊണ്ടക്കുഴിയിൽ കയറ് വരിഞ്ഞ് കെട്ടി വിട്ടപ്പോലൊരു വേദന, വിമ്മിഷ്ടം.
- ചഞ്ചൽ അനസൂയ
#motherslove