എന്താണ് SIR പ്രോസസ് എന്ന് കൃത്യമായി പറഞ്ഞു തരുന്നു. ഇതാണ് ശരിക്കും ഉള്ള പ്രോസസ്. ഞാൻ അത് ചെയ്തതാണ്. അതുകൊണ്ട് ഇനി ഇതിന് കുരു പൊട്ടിക്കാൻ ആയിട്ട് വരണ്ട. 😁
@AnoopKaippalli വളരെ വ്യക്തം കൃത്യം👍
ബംഗ്ലാദേശിലെ ഒരു വിഭാഗം ആളുകൾക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ്.. ഏഴു ഭൂഖണ്ഡങ്ങൾക്ക് അപ്പുറം കിടക്കുന്ന രാജ്യങ്ങളുടെ കാര്യം വരെ ചർച്ച ചെയ്യുന്ന ആളുകൾ എന്തുകൊണ്ടാണ് തൊട്ടപ്പുറം നടക്കുന്ന കലാപങ്ങൾക്ക് എതിരെ ഒരക്ഷരം പോലും മിണ്ടാതെ ഇരിക്കുന്നത്?