ഇതു തന്നെ #പെങ്കുട്ടോൾക്കും ബാധകം ആണു. കെട്ട്യൊനെ മാത്രമല്ല അവനെ വളർത്തി വലുതാക്കി യോഗ്യനാക്കി നിനക്ക് തന്ന അപ്പനമ്മമാരെയും ഉൾക്കൊള്ളാൻ കഴിയണം.
അതിനു മനസു പാകം ആയില്ലെങ്കി കെട്ടരുത്
എന്റെ #അമ്മ ഞങ്ങളൊട് പറയുന്ന വാക്കുകൾ:
"നൊന്ത് പ്രസവിച്ച് ഉണ്ണാനും ഉടുക്കാനും തന്ന് ഇത്രെം എത്തിക്കാമെങ്കിൽ നിന്നെ ഒക്കെ പറഞ്ഞാൽ അനുസരിപ്പിക്കാനും എനിക്കറിയാമെടി "