ഭരണപക്ഷതിരുന്ന എൽഡിഎഫ് നേക്കാൾ നിങ്ങൾ ഭയക്കേണ്ടത് പ്രതിപക്ഷത്തിൽ ഇരിക്കുന എൽഡിഎഫനെയാണ് ..!
കണ്ടറിയണം കേരളത്തിൽ ഇനി എന്തൊക്കെയാണ് നടക്കാൻ പോകുന്നത് എന്ന്
സംവാദം എന്ന് പറഞ്ഞാൽ ദേ ഇതാണ്
ആദ്യത്തെ ഒരു രണ്ടു മൂന്നു മിനിറ്റ് കേൾക്കണം
കേട്ടാൽ നിങ്ങൾ തീർച്ചയായും അവസാനം വരെയും കേൾക്കും
മനോരമയുടെ നെറികേടിനെയും ഇപ്പോൾ മാധ്യമങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന
ദുഷ്ടലാക്കുകളെയും തുറന്നു കാണിക്കുന്നു
നല്ല സൂപ്പർ സംവാദം 👍👍👍
എം വി നികേഷ് കുമാർ
ഷാനി
ശരത്ത് 🔥🔥🔥