@joelumon He was the President of the USSR. It’s simply the respect one nation shows another. Your tweet is just an extended version of sanghis twisting the respect shown by world leaders to India into claims that they’re all Modi fans.
@comradarjun Kochi Metro is making an operational profit, but there’s a huge burden of loan repayment that the state government is covering. You can fool your co‑slaves in WhatsApp groups with such screenshots, but not the public.
@MessiP1234 For me, it’s actually the reverse. Generally, Mathew is a better actor than Naslin. But here, perhaps due to the cringe character arc, Naslin comes across better.
@nach1keta അണ്ണാമലൈ സൂപ്പർ താരമോ? കുറച്ച് സംഘി ഫാൻ ബോയ്സ് സോഷ്യൽ മീഡിയയിൽ ഉണ്ടെന്നല്ലാതെ പൊതുവെ TNൽ പട്ടി വിലയാണ് . റൂറൽ TNൽ ആൾക്കാർക്ക് അറിയുക കൂടി ഇല്ല. അതാണ് ബി ജെ പി നൈസായിട്ട് തഴഞ്ഞത്.
@comradarjun ഇതിനു സതീശൻ കൃത്യമായി മറുപടി കൊടുത്തിട്ടുണ്ട്. പിണറായിയേയും ടീമിനെയും ഒന്ന് രണ്ട് പ്രാവശ്യം കമ്യൂണിസ്റ് എന്ന് വിളിച്ച്താണ് സതീശന്റെ ഭാഗത്ത് നിന്നുള്ള തെറ്റ്. കമ്യൂണിസം എന്താന്നറിയുന��ന എല്ലാർക്കും അറിയാം സ്റ്റാലിനും പിണറായിയും കമ്യൂണിസ്റ് അല്ല ഗ്രേഡ് -1 ഫാസിസ്റ്റുകളാണ്.
@aslahahmed@Orgasamistt സി പി എം കാരനോട് ഈ മറുപടി പറഞ്ഞോ . പൊതു ജനത്തോട് എന്ത് പറയും? സി പി എം ഭരിച്ച പോലെത്തന്നെ ഭരിക്കുമെന്നും പറഞ്ഞതാണോ വോട്ട് ചോദിച്ചത്? മിനിമം സെൻസ്
@noelshaji16@rishi4u If the video is original, it’s not that simple, dude — It’s a very fundamental mistake for a Minister of Education to make... There are far better personalities among the elected members on the ruling side.
@sayanora4u ഏൽപ്പിക്കുന്ന ആളിനെ അനുസരിച്ചിരിക്കും. രണ്ടും ഒരേ ലെവൽ മാന്യത ഉള്ള ആൾക്കാരാണേൽ പിന്നെ താങ്കളുടെ സമയത്തിന്റെ വിലയാണ് . രണ്ടാമത്തത്തിൽ താങ്കളുടെ സമയ നഷ്ടവും അലച്ചിലും ഒപ്പം ഫ്ലെക്സിബിലിറ്റിയും സാമ്പത്തിക ലാഭവും ഉണ്ടാവും
@PanickarS Modi is visiting Sweden also on this trip, and this image is widely used to troll his pro-Adani policies during the visit. You’re the fool here.